കോട്ടയം: കോൺഗ്രസ് മണ്ഡലം പ്രസിഡന്റിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സഹകരണ സ്ഥാപനത്തിൽ ഉയർന്ന പലിശ വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പെന്ന് പരാതി. കാഞ്ഞിരപ്പള്ളി പൊടിമറ്റത്ത് പ്രവർത്തിക്കുന്ന അഗ്രികൾച്ചറൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കെതിരെയാണ് നിക്ഷേപകർ...
കൊച്ചി: കേരള സാഹിത്യ അക്കാദമിയുടെ അന്താരാഷ്ട്രാ സാഹിത്യോത്സവത്തില്‍, 3500 രൂപ ടാക്സി കൂലി ചെലവാക്കി എത്തിയ തനിക്ക് പ്രതിഫലമായി കിട്ടിയത് 2400 രൂപ മാത്രമെന്ന് കവി ബാലചന്ദ്രന് ചുള്ളിക്കാട്. അക്കാദമി...
മുംബൈ: പൊലീസ് സ്റ്റേഷനില്‍ വച്ച് ശിവസേന ഷിന്‍ഡെ വിഭാഗം നേതാവിനെ വെടിവച്ച ബിജെപി എംഎല്‍എ അറസ്റ്റില്‍. ശിവസേന നേതാവ് മഹേഷ് ഗെയ്ക്വാദിന് നേരെ എംഎല്‍എ ഗണ്‍പത് ഗെയ്ക്വാദ് വെടിയുതിര്‍ക്കുകയായിരുന്നു. വെള്ളിയാഴ്ച...
തിരുവന്തപുരം: ആശ വർക്കർമാരുടെ ഓണറേറിയം വർധിപ്പിച്ചു. വേതനം 7000 രൂപയാക്കി ഉയർത്തിയതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ഇതുപ്രകാരം 26,125 പേർക്കാണ് നേട്ടമുണ്ടാകുന്നത്. രണ്ടു മാസത്ത വേതന വിതരണത്തിന്...
തിരുവനന്തപുരം: ഭര്‍ത്താവിന്റെ വീട്ടില്‍ യുവതിയെ തൂങ്ങിമരിച്ച നിലിയല്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് ശരത് അറസ്റ്റില്‍. സ്ത്രീധന പീഡനമാണ് മരണത്തിനു കാരണമെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ നെടുമങ്ങാട് പൊലീസാണ് ശരത്തിനെ അറസ്റ്റ് ചെയ്തത്....
ന്യൂഡല്‍ഹി: യുഎസില്‍ ഇന്ത്യന്‍ വംശജനായ വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഈ വര്‍ഷം ഇത് നാലാമത്തെ സംഭവമാണ്. 19കാരനായ ശ്രേയസ് റെഡ്ഡി ബെനിഗര്‍ ആണ് മരിച്ചത്. ഒഹായോയിലെ ലിന്‍ഡര്‍ സ്കൂള്‍...
തിരുവനന്തപുരം: താനും പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസുമായി യാതൊരു പ്രശ്നവുമില്ലെന്ന് മുതിര്‍ന്ന സിപിഐഎം നേതാവും എംഎല്‍എയുമായ കടകംപള്ളി സുരേന്ദ്രന്. താനും മന്ത്രി റിയാസുമായി യാതൊരു പ്രശ്നവുമില്ല. നിയമസഭ നടക്കുന്ന...
തിരുവനന്തപുരം: എക്സാലോജിക്ക് കരിമണൽ കമ്പനിയിൽ നിന്നും മാസപ്പടി വാങ്ങിയ കേസിൽ വീണാ വിജയനെതിരെ എസ്എഫ്ഐഒ അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ...
കണ്ണൂർ: ഗോവ വന്ദേഭാരത് കോഴിക്കോട്ടേക്ക് നീട്ടിയേക്കുമെന്ന റിപ്പോർട്ട് വന്നതോടെ ആശങ്കയിലാണ് സ്ഥിരം ട്രെയിൻ യാത്രക്കാർ. നിലവിൽ തന്നെ രണ്ട് വന്ദേഭാരത് ട്രെയിനുകൾ കടന്നുപോകാനായി പാസഞ്ചർ ട്രെയിനുകൾ ഉൾപ്പെടെയുള്ളവ വളരെയേറെ സമയം...
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ആരോപണങ്ങളില്‍നിന്ന് ഒളിച്ചോടുകയാണെന്നും സഭയില്‍ വരാത്തത് മനഃപൂര്‍വമാണെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്. അഴിമതി കേസില്‍ അന്വേഷണം നേരിടുന്ന മുഖ്യമന്ത്രി ആ സ്ഥാനത്ത് തുടരാന്‍...