കോട്ടയം: ഭാരതീയ വിജ്ഞാന സമ്പ്രദായത്തെ പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി സി.എം. എസ്. കോളജിൽ ജ്ഞാനധാരയ്ക്ക് തുടക്കമായി. പ്രിൻസിപ്പൽ പ്രൊഫ. ഡോ. അഞ്ജു ശോശൻ ജോർജ് പരിപാടി ഉദ്ഘാടനം ചെയ്തു. യുനസ്കോയുടെ സാംസ്കാരിക...
ന്യൂഡൽഹി: കേരളത്തിന്റെ പേര് ‘കേരളം’ എന്നാ”. Mm zcnക്കാനുള്ള ബിൽ ചർച്ച ചെയ്ത ദിവസം തന്നെ മുണ്ടിന്റെ പേരിൽ രാജ്യസഭയിൽ ഏറ്റുമുട്ടൽ. സിപിഎം അംഗം ജോൺ ബ്രിട്ടാസിനെ ബിജെപി അംഗം...
തിരുവനന്തപുരം: സർക്കാരിന്റെ ജനകീയ പദ്ധതിയായ ‘പ്രിയദർശിനി സ്ത്രീ സൗജന്യ യാത്ര’ അട്ടിമറിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ വെള്ളറട കെഎസ്ആർടിസി ഡിപ്പോയിലെ അഞ്ച് കണ്ടക്ടർമാർക്കും ഒരു സ്റ്റേഷൻ മാസ്റ്റർക്കും എതിരെ കടുത്ത വകുപ്പുതല...
തിരുവനന്തപുരം: മെസിയെ കൊണ്ടുവരാൻ എന്ന പേരിൽ നടന്ന കള്ളക്കളികളെ കുറിച്ചുള്ള കായിക വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയുടെ അന്വേഷണ റിപ്പോർട്ട് ഇന്ന് മന്ത്രിസഭാ യോഗം ചർച്ച ചെയ്യും. മുൻ കായിക മന്ത്രിയുടെ...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നുമുതൽ വീണ്ടും മഴ കനക്കും. കാസർകോട്, കണ്ണൂർ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് ആണ് പുറപ്പെടുവിച്ചിരിക്കുന്നത്. ബംഗാൾ ഉൾക്കടലിന് മുകളിലെ ന്യൂനമർദത്തെ തുടർന്നാണ് കേരളത്തിൽ മഴ ശക്തമാകുന്നത്....
പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള പുതിയ വെളിപ്പെടുത്തൽ ചർച്ചയാകുന്നു. ജയിലിൽ കഴിയുന്ന ഇമ്രാൻ ഖാൻ ജീവനോടെ ഉണ്ടാകാൻ സാധ്യതയില്ലെന്നാണ് അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന പാക് മാധ്യമപ്രവർത്തകൻ വജ്ഹാത്...
കാസര്‍കോട് പൂച്ചക്കാട് കിഴക്കേക്കരയിലെ തയ്യില്‍ വീട്ടില്‍ ചന്ദ്രന്റെ മകളും കര്‍ണാടകയിലെ ഉന്‍സൂര്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ബ്രാഞ്ച് ജീവനക്കാരിയുമായ പി. അനുശ്രീ (25), കണ്ണൂര്‍ അമ്പലത്തട്ട് സ്വദേശിയും എറണാകുളത്ത്...
പാലാ :മുള്ളൻപന്നി റോഡിനു കുറുകെ ചാടി. ബൈക്ക് മറിഞ്ഞു യുവാവിന് പരുക്കേറ്റു . ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ റോഡിനു കുറുകെ ചാടിയ മുള്ളൻപന്നിയെ ഇടിച്ചു ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ യുവാവിന്...
പാലാ :കരൂർ പഞ്ചായത്തിൽ കരൂർ നെടുമ്പാറ ലിങ്ക് റോഡിൽ വെള്ളക്കെട്ട് ഉണ്ടായതിനെ തുടർന്ന് കെട്ട് നാട്ടുകാർ പൊളിച്ചു നീക്കിയതുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കത്തിൽ വാദി ഭാഗമായ അഭിഭാഷകന്റെ ഭാര്യ ഇന്ന്...
പാലാ :മീനച്ചിൽ താലൂക്ക് NSS യൂണിയന്റെ 12/ 8/26-ൽ കൂടിയ അടിയന്തര കമ്മറ്റി യോഗം ബഹു: യൂണിയൻ ചെയർമാൻ മനോജ് ബി നായർ – അവർകളുടെ അദ്ധ്യക്ഷതയിൽ കൂടി...