കാഞ്ഞിരപ്പള്ളി: കടം വീട്ടുന്നതിനായി വീട്ടമ്മയുടെ കഴുത്തിൽ കിടന്നിരുന്ന രണ്ടു പവൻ തൂക്കമുള്ള സ്വർണ താലിമാല പൊട്ടിച്ചെടുത്ത കേസിൽ മകനെയും മാല പണയംവയ്ക്കുന്നതിനും മറ്റും സഹായിച്ച കൂട്ടാളിയെയും കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ്...
സിപിഐ ബുക്ക് ചെയ്ത പ്രത്യേക ട്രെയിൻ റദ്ദാക്കി. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വമാണ് ഇക്കാര്യം അറിയിച്ചത്. തമിഴ്നാട്, തെലങ്കാന, ആന്ധ്ര എന്നീ സംസ്ഥാനങ്ങളിലും സമാനമായ അവസ്ഥയാണെന്ന് ബിനോയ് വിശ്വം...
സമീപകാലത്തെ ഏറ്റവും രൂക്ഷമായ ഊർജ്ജ പ്രതിസന്ധിയിൽ ബംഗ്ലാദേശ്. രാജ്യത്ത് കടുത്ത വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തി. വൈദ്യുതി ഉപയോഗം കുറയ്ക്കാൻ ഷോപ്പിങ് മാളുകളും കടകളും രാത്രി 8 മണിയോടെ അടച്ചുപൂട്ടാൻ സർക്കാർ...
കോട്ടയം: കോട്ടയം മെഡിക്കൽ കോളജ് മുൻ സുപ്രണ്ടും ലിസി ആശുപത്രിയിലെ ഹൃദ്രോഗ വിഭാഗം മേധാവിയുമായ ഡോ. ടി കെ ജയകുമാറിന് ഹൃദയാഘാതം. ഇന്ന് രാവിലെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ചാണ്...
ദേശീയ തലത്തിൽ ശ്രദ്ധേയനായ ഫുട്ബോൾ താരം അസീം കൊറളിയാടൻ (45) കോയമ്പത്തൂരിലുണ്ടായ വാഹനാപകടത്തിൽ മരിച്ചു. കോയമ്പത്തൂർ വിമാനത്താവളത്തിൽ കസ്റ്റംസ് ഇൻസ്പെക്ടറായി ജോലി ചെയ്തു വരികയായിരുന്നു. അണ്ടർ 21 കേരള ടീമിൻ്റെ...
കോട്ടയം : റെയിൽവേ ട്രാക്കിൽ അടിയന്തര അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ കുറുപ്പന്തറ – ഏറ്റുമാനൂർ സ്റ്റേഷനുകൾക്കിടയിലുള്ള അതിരമ്പുഴ ലെവൽ ക്രോസിംഗ് ഗേറ്റ് (ഗേറ്റ് നമ്പർ 25, വേദഗിരി ഗേറ്റ് ) ഓഗസ്റ്റ്...
പാലാ: പാലാ സർക്കാർ ആയുർവേദ ആശുപത്രിയിലേക്ക് പുതിയ ബ്ലോക്കിലേയ്ക്ക് രണ്ട് വാൾ ഫാനുകളും നാല് സീലിംഗ് ഫാനുകളും സംഭാവനയായി നൽകി. ആശുപത്രിയുടെ ആവശ്യകത പരിഗണിച്ച് MOD Group ആണ്...
മദ്യശാലകളിൽ ജവാൻ റമ്മിന് മുൻഗണന നൽകുന്ന കേരള സർക്കാർ നയം പരിശോധിക്കാൻ സുപ്രീംകോടതി. കേരള ബിവറേജസ് കോർപ്പറേഷനും ജവാൻ റം നിർമാതാക്കളായ ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസിനും കോടതി നോട്ടീസ്...
സി പി എമ്മിന്റെ ഇസ്ലാമിക് ബാങ്കിംഗ് സംരംഭമായ ഹലാൽ ഫായിദയിലെ നിക്ഷേപകരുടെ പരാതിയിൽ രൂക്ഷവിമർശനവുമായി ടി കെ ഗോവിന്ദൻ എം എൽ എ. സൊസൈറ്റിയുടെ പ്രസിഡന്റും പ്രൊമോട്ടറുമായ സി പി...
പാകിസ്താനില് നിര്മ്മിച്ച് ഗള്ഫ് രാജ്യങ്ങള് വഴി നിയമവിരുദ്ധമായി കേരളത്തിലേക്ക് കടത്തുന്ന ഫൈസ (Faiza), ഗോറി (Goree) എന്നീ പാക് ബ്യൂട്ടി ക്രീമുകളുടെ വരവും വിതരണ ശൃംഖലയുമാണ് കേന്ദ്ര ഏജന്സികള് നിരീക്ഷിക്കുന്നത്....