ഇടുക്കി അടിമാലിയിൽ ഏലത്തോട്ടത്തിൽ ജോലികൾ ചെയ്യിക്കുന്നതിനിടെ മരത്തിന്റെ ശിഖരം ഒടിഞ്ഞു ദേഹത്ത് പതിച്ച് തോട്ടം സൂപ്രണ്ട് മരിച്ചു. കട്ടപ്പന ആനവിലാസം പുല്ലുമേട് പുതുവൽ സതീഷ് രാഘവൻ ( 48) ആണ്...
പാലാ :കെ ടി യു സി യിൽ ഉണ്ട് എന്നാൽ കേരളാ കോൺഗ്രസിൽ ഇല്ല .കേരളാ കോൺഗ്രസ് എമ്മിന്റെ തൊഴിലാളി വിഭാഗമായ കെ ടി യു സി എമ്മിന്റെ വേദിയിൽ...
പാലാ : ലാഭേഛയില്ലാതെ കർമ്മം ചെയ്യുക എന്നതാണ് ഭാരത പാരമ്പര്യമെന്ന് കേന്ദ്ര സഹ മന്ത്രി ജോർജ് കുര്യൻ അഭിപ്രായപ്പെട്ടു. ആരോരുമില്ലാത്തവരുടെ പിതാവാണ് ഞാൻ എന്ന ദൈവവചനം പൂർത്തിയാക്കുന്ന ഇടമാണ് പാലാ...
പാലാ :ജോസ് കെ മാണിയുടെ എം പി ഫണ്ടിൽ നിന്നും 10 ലക്ഷം രൂപാ മുടക്കി നിർമ്മിച്ച ഓപ്പൺ ജിമ്മിന്റെ ഉദ്ഘാടനം കഴിഞ്ഞപ്പോൾ എല്ലാരും കൊച്ചു കുട്ടികളായി മാറി .ഉദ്ഘാടനം...
പാലാ: ആരുമില്ലാത്തവരുടെ പിതാവാണ് ഞാൻ എന്ന ദൈവവചനം മരിയ സദനത്തിൽ കാണുവാൻ സാധിക്കുന്നുവെന്ന് കേന്ദ്ര മന്ത്രി ജോർജ് കുര്യൻ അഭിപ്രായപ്പെട്ടു. മാനസീക രോഗി പരിചരണ പുനരധിവാസ കേന്ദ്രമായ പാലാ മരിയ...
കോട്ടയം എലിപ്പുലിക്കാട്ട് പാലത്തിന് സമീപം തോട്ടിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. 45 വയസ്സു തോന്നിക്കുന്ന പുരുഷൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്. കോട്ടയം ഈസ്റ്റ് പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു. മൃതദേഹം മെഡിക്കൽ...
അഹമ്മദാബാദ്: കെപിസിസി അദ്ധ്യക്ഷ സ്ഥാനത്തേക്ക് തന്നെ പരിഗണിക്കുന്നുവെന്ന റിപ്പോര്‍ട്ട് തള്ളി ആന്റോ ആന്റണി എംപി. പ്രചരിക്കുന്നത് ഊഹാപോഹമാണ്. നിലവില്‍ കെപിസിക്ക് അദ്ധ്യക്ഷനും ഭാരവാഹികളും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്ര, ബിഹാര്‍...
എമ്പുരാൻ സിനിമയ്ക്കെതിരെ രൂക്ഷ വിമർശനവുമായി മുന്‍ ഡിജിപി ആർ ശ്രീലേഖ ഐപിഎസ്. ചിത്രം സമൂഹത്തിന് മോശം സന്ദേശമാണ് നൽകുന്നത്. ചിത്രത്തിൽ ഉടനീളം വയലൻസും കൊലപാതകങ്ങളുമാണ്. അതിനാൽ കുട്ടികൾ ഈ സിനിമ...
ഇന്ത്യയിലെത്തിയ ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാനെ ഡൽഹി വിമാനത്താവളത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി സ്വീകരിച്ചു. പ്രധാനമന്ത്രി പ്രത്യേക വിരുന്നൊരുക്കും. രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായാണ് ഷെയ്ഖ് ഹംദാൻ ഇന്ത്യയിലെത്തിയത്. യു.എ.ഇ...
കണ്ണൂർ: പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ മദ്രസ അധ്യാപകന് 187 വർഷം തടവ്. കണ്ണൂർ ആലക്കോട് സ്വദേശിയായ മുഹമ്മദ് റാഫിയെയാണ് തളിപ്പറമ്പ് പോക്സോ കോടതി ശിക്ഷിച്ചത്. പ്രതിയ്ക്ക് ഒമ്പത് ലക്ഷം രൂപ...