കാമുകനോടൊപ്പമുള്ള സ്വകാര്യ നിമിഷങ്ങളിലെ ചിത്രം ഭർത്താവിന് അയച്ചു മനംനൊന്ത് ഭർത്താവ് ജീവനൊടുക്കി. ഹരിയാനയിലെ റോഹ്ത്തക്കിലെ ഒരു ഗ്രാമത്തില്‍ നിന്നുമാണ് ദാരുണമായ വാർത്ത പുറത്തുവരുന്നത്. ഭാര്യ ദിവ്യയും കാമുകൻ ദീപക്കും ജീവിക്കാൻ...
ശ്രിനഗർ: ജമ്മു കശ്മീരിലെ ബക്ഷി നഗറിൽ മോഷണക്കേസ് പ്രതിയെ ചെരുപ്പുമാല അണിയിച്ച് നാട് ചുറ്റിച്ച സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് എതിരെ അന്വേഷണം. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. മോഷണക്കേസ് പ്രതിയുടെ ഷർട്ട്...
വയനാട്: ശക്തമായ മഴയും മലവെള്ളപ്പാച്ചിലും ഉണ്ടായ മുണ്ടക്കൈയിൽ നാട്ടുകാരുടെ പ്രതിഷേധം. ബെയ്ലി പാലത്തിന് സമീപമാണ് നാട്ടുകാരുടെ പ്രതിഷേധമുണ്ടായിരിക്കുന്നത്. മഴ ശക്തമായപ്പോൾ ആരും തിരിഞ്ഞുനോക്കിയില്ലെന്നും പൊലീസും വില്ലേജ് ഓഫീസറുമടക്കം എത്താൻ വൈകിയെന്നും...
കൽപറ്റ: വയനാട് മേപ്പാടി മുണ്ടക്കൈയിൽ വീണ്ടും ഉരുൾപൊട്ടലും ശക്തമായ മലവെള്ളപ്പാച്ചിലും. നേരത്തെ ഉരുൾപൊട്ടലുണ്ടായ വെള്ളരിമലയിലാണ് ഉരുൾപൊട്ടിയതെന്നാണ് സൂചന. ബെയ്ലി പാലത്തിന് സമീപം നല്ല കുത്തൊഴുക്കുണ്ട്. വലിയ കല്ലുകൾ ഒഴുകി വരികയാണ്....
തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരായ ശബ്ദരേഖയിൽ നടപടി. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കമലാ സദാനന്ദനേയും എറണാകുളം ജില്ല സെക്രട്ടറി കെ എം ദിനകരനേയും താക്കീത് ചെയ്തു. സിപിഐ...
ആലപ്പുഴ: സിപിഐഎം ആലപ്പുഴ ജില്ലാ കമ്മിറ്റി നടത്തുന്ന അടിയന്തരാവസ്ഥയുടെ അമ്പതാം വാർഷിക പരിപാടിയിൽ തന്നെ ക്ഷണിക്കാത്തത് സംഘടിപ്പിച്ചവരുടെ മനോഭാവം കൊണ്ടാകാമെന്ന് മുതിർന്ന നേതാവും മുൻ മന്ത്രിയുമായ ജി സുധാകരൻ. പരിപാടി...
ആലപ്പുഴ ബീച്ച് വാർഡിൽ നിന്നും രണ്ട് ദിവസം മുമ്പ് കാണാതായ മായ എന്ന 37കാരിയുടെ മൃതദേഹം തോട്ടിൽ കണ്ടെത്തി. മായയെ കാണാനില്ലെന്ന് ഭർത്താവ് പൊലീസിൽ പരാതി നൽകിയിരുന്നു. അന്വേഷണം നടക്കുന്നതിനിടെയാണ്...
പാൽ വില വർധിപ്പിക്കാൻ മിൽമ.വില വർധന ചർച്ച ചെയ്യാൻ മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ ഭരണ സമിതി യോഗം ചേരും. മിൽമ ഭരണസമിതി ആവശ്യപ്പെട്ടത് അനുസരിച്ചാണ് യോഗം. മലബാർ മേഖലാ...
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ആര്യാടന് ഷൗക്കത്ത് ജയിച്ചാല്‍ മുസ്ലിം ലീഗില്‍ ചേരുമെന്ന് പന്തയം വെച്ച സിപിഐയുടെ ടൗണ്‍ ബ്രാഞ്ച് സെക്രട്ടറി വാക്കുപാലിച്ചു. ഇന്നലെ രാവിലെ പാര്‍ട്ടി ഭാരവാഹിത്വവും അംഗത്വവും രാജിവെച്ചു. മുസ്ലിം...
ന്യൂഡല്‍ഹി: റെയില്‍വെ ടിക്കറ്റ് നിരക്ക് കൂട്ടി. നോണ്‍ എസി മെയില്‍/എക്സ്പ്രസ് ട്രെയിനുകളില്‍ കിലോമീറ്ററിന് ഒരു പൈസയാണ് വര്‍ധിപ്പിക്കുക. ജൂലൈ ഒന്നുമുതല്‍ പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍ വരും. എസി ക്ലാസുകളില്‍ കിലോമീറ്ററിന്...