കോഴിക്കോട് ബേപ്പൂർ ആമക്കോട്ട് വയൽ അങ്കണവാടിയിൽ ഭക്ഷ്യ വിഷബാധയെന്ന് സംശയം. ഇന്നലെ ഉച്ച ഭക്ഷണം കഴിച്ച കുട്ടികളിൽ ചിലർക്ക് ഛർദ്ദിയും വയറിളക്കവും ഉണ്ടായെന്ന് പരാതി. ഏഴ് കുട്ടികൾ ചികിത്സ തേടി....
വീണ്ടും രാഹുല്‍ ഈശ്വർ സ്ത്രീത്വത്തെ അപമാനിക്കുന്നു,നടി ഹണി റോസിന്റെ പുതിയ പരാതിയിൽ രാഹുല്‍ ഈശ്വറിനെതിരെ വീണ്ടും പോലീസ് കേസേടുത്തു എന്ന വിവരങ്ങൾ പുറത്തു വരികയാണ്. എറണാകുളം സെന്‍ട്രല്‍ പൊലീസാണ് കേസ്...
തൃശൂർ : കാലിക്കറ്റ് സർവകലാശാല ഡീ സോൺ കലോത്സവത്തിൽ എസ്എഫ്ഐപ്രവർത്തകനെ കെഎസ്യു പ്രവർത്തകർ വളഞ്ഞിട്ടാക്രമിച്ച സംഭവത്തിൽ രൂക്ഷ വിമർശനവുമായി ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ്. 1992 ല്‍ യൂണിയന്...
ഗാന്ധിനഗര്‍: ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസ് സുനിത അഗര്‍വാളിന്റെ രണ്ട് ഐഫോണുകള്‍ മോഷണം പോയി. ഈ മാസം 26ന് ഡെറാഡൂണിലെ വിവാഹസത്ക്കാരത്തിൽ പങ്കെടുക്കവേയാണ് ഫോണുകള്‍ മോഷ്ടിക്കപ്പെട്ടത്. ചീഫ് ജസ്റ്റിന്റെ പരാതിയില്‍...
തിരുവനന്തപുരം: കോൺഗ്രസിനുള്ളിലെ തർക്കങ്ങളിൽ ഘടകകക്ഷികൾക്ക് ആശങ്ക. മുസ്ലിംലീഗ് അടക്കമുള്ള ഘടക കക്ഷികൾക്കാണ് തർക്കങ്ങളിൽ ആശങ്കയുള്ളത്. ഘടകക്ഷികൾ തങ്ങളുടെ ആശങ്ക ഹൈക്കമാൻഡിനെ അറിയിച്ചിട്ടുണ്ട്. കോൺഗ്രസ് ഒറ്റക്കെട്ടായി മുന്നോട്ടുപോകണമെന്നും മുന്നണിയിൽ ഐക്യം ഊട്ടിയുറപ്പിക്കണമെന്നുമാണ്...
കോഴിക്കോട്: സിപിഐഎം കോഴിക്കോട് ജില്ലാ സമ്മേളനത്തിൽ സ്പീക്കർ എ എൻ ഷംസീറിന് വിമർശനം. കെ കെ രമ എംഎൽഎയുടെ മകൻ്റെ വിവാഹത്തിൽ പങ്കെടുത്തതിൻ്റെ പേരിലായിരുന്നു വിമർശനം. കമ്മ്യൂണിസ്റ്റുകാർ പോകില്ല, സ്പീക്കറായത്...
തിരുവനന്തപുരം ബാലരാമപുരം ദേവേന്ദു കൊലക്കേസ് പ്രതി ഹരികുമാറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ദേവേന്ദുവിന്റെ അമ്മാവൻ ഹരികുമാറിന്റെ അറസ്റ്റ് ഇന്നലെ വൈകിട്ടോടെ പൂർത്തിയാക്കിയിരുന്നു. ഹരികുമാറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇയാളെ കസ്റ്റഡിയിൽ...
കോട്ടയം: സാമ്പത്തിക ക്രമക്കേടുകൾക്കും വിവാദങ്ങൾക്കും ഇടയിൽ കോട്ടയം നഗരസഭ കൗൺസിൽ യോഗം ഇന്ന് ചേരും. 211 കോടി രൂപയുടെ സാമ്പത്തിക ക്രമക്കേട് വിവരം പുറത്തുവന്നതിനുശേഷം ആദ്യമായാണ് നഗരസഭ കൗൺസിൽ യോഗം...
വൈദ്യുതി സര്‍ചാര്‍ജ് ഫെബ്രുവരി മാസത്തിലും പിരിക്കും. യൂണിറ്റിന് 10 പൈസ വെച്ച് സര്‍ചാര്‍ജ് പിരിക്കുമെന്ന് കെഎസ്ഇബി അറിയിച്ചു. 2024 ഡിസംബറിൽ വൈദ്യുതി വാങ്ങിയതിൽ 18.13 കോടിയുടെ അധിക ബാധ്യതയാണെന്നും ഇതാണ്...
ഇടുക്കി :ഡ്രൈ ഡേയില്‍ വില്‍പ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 42 ലിറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യവുമായി ഒരാള്‍ പിടിയിലായി.ചാത്തൻപുരയിടത്തില്‍ സുജോ വേലു (49) ആണ് പിടിയിലായത്. പഴയവിടുതി ഗവണ്മെൻ്റ് യു.പി സ്കൂളിനു സമീപത്തുള്ള...