കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന് കേരളത്തിലെ ബിജെപിയോട് വിരോധമുണ്ടോ എന്ന് മന്ത്രി മുഹമ്മദ് റിയാസ്. കേരളത്തില്‍ ബിജെപിയുടെ വളര്‍ച്ച പടവലങ്ങ പോലെ താഴോട്ടാണെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. അത് കൂടുതല്‍...
നിരന്തരം ട്രാഫിഗ് നിയമലംഘനം നടത്തിയ യുവാവിന്റെ സ്കൂട്ടർ പിടിച്ചെടുത്ത് പൊലീസ്. ബംഗളൂരു സ്വദേശി സുദീപിനാണ് തുടർച്ചയായ ഗതാഗത നിയമ ലംഘനങ്ങൾ പണികൊടുത്തത്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ 311 തവണയാണ് സുദീപ്...
കല്‍പ്പറ്റ: സുല്‍ത്താന്‍ ബത്തേരിയില്‍ എംഎല്‍എ ഐ സി ബാലകൃഷ്ണന്റെ ഗണ്മാന് മര്‍ദ്ദനമേറ്റു. ഗണ്മാനായ സുദേശനാണ് മര്‍ദ്ദനമേറ്റത്. ഡിവൈഎഫ്ഐ-സിപിഐഎം പ്രവര്‍ത്തകരാണ് ആക്രമിച്ചതെന്നാണ് ആരോപണം. എംഎല്‍എയെ ആക്രമിക്കുന്നത് തടയുന്നതിനിടെയാണ് ഗണ്മാന് മര്‍ദ്ദനമേറ്റത്. പരിക്കേറ്റ...
കൊച്ചി: എഴുത്തുകാരി കെ ആര് മീരയ്ക്കെതിരെ പരാതി നല്കി രാഹുല്‍ ഈശ്വര്‍. കൊലപാതക പ്രസംഗം നടത്തിയതിനാണ് കേസ്. ഈ വര്‍ഷത്തെ കെഎല്‍ഫിലെ പ്രസംഗത്തില്‍ നടത്തിയ കഷായ പ്രയോഗമാണ് കേസിനാധാരം. എറണാകുളം...
തിരുവനന്തപുരം: കേന്ദ്ര മന്ത്രിമാരായ ജോർജ് കുര്യന്റേയും സുരേഷ് ഗോപിയുടേയും വിവാദ പരാമർശങ്ങളിൽ വിമർശനവുമായി കോൺഗ്രസ് നേതാവ് കെ മുരളീധരൻ. സുരേഷ് ഗോപിയുടെ ‘ഉന്നതകുലജാത’ പരാമർശം സമൂഹം ഗൗരവത്തോടെ ചർച്ച ചെയ്യണമെന്ന്...
കോഴിക്കോട്: ബജറ്റ് അവതരണത്തിന് ശേഷം കേന്ദ്രത്തിന് കേരളത്തോട് അവഗണനയെന്ന് വ്യാപക രീതിയിൽ പ്രചരിപ്പിക്കുന്നുവെന്നും ഇത് തെറ്റാണെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്. കണക്കുകൾക്ക് കള്ളം പറയാനാവില്ലെന്നും കേന്ദ്രം കേരളത്തെ...
നടി പാര്‍വതി നായർ വിവാഹിതയാകുന്നു. നടിയുടെ വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഹൈദരാബാദ് സ്വദേശിയായ ബിസിനസ്സുകാരൻ ആശ്രിതാണ് വരൻ. തന്റെ പ്രണയത്തെ ജീവിതത്തിൽ സ്വന്തമാക്കാൻ ഒരുങ്ങുന്ന...
തിരുവനന്തപുരം: ഊഞ്ഞാലിൽ കുരുങ്ങി യുവാവ് മരിച്ചു. തിരുവനന്തപുരം അരുവിക്കര മുണ്ടേലയിൽ ഉണ്ടായ സംഭവത്തിൽ മുണ്ടേല പുത്തൻ വീട്ടിൽ സിന്ധുകുമാർ (27) ആണ് മരിച്ചത്. ഇന്ന് വെളുപ്പിന് 4 മണിയോടെയാണ് ഊഞ്ഞാലിൽ...
പാലാ :ഇടപ്പാടി ആനന്ദ ഷണ്മുഖ ക്ഷേത്രത്തില്‍ മകരപ്പൂയ മഹോത്സവം ഫെബ്രുവരി 6 മുതല്‍ 11 വരെ നടക്കുമെന്ന് ക്ഷേത്രം ഭാരവാഹികള്‍ പാലാ മീഡിയ അക്കാദമിയിൽ സംഘടിപ്പിച്ച വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു....
തിരുവനന്തപുരം: ന്യൂനപക്ഷ സ്കോളർഷിപ്പ് വെട്ടിക്കുറച്ചു കൊണ്ട് സംസ്ഥാന സർക്കാർ ഒരു ഓർഡറും ഇറക്കിയിട്ടില്ലെന്ന് മന്ത്രി വി അബ്ദുറഹ്മാൻ. അപേക്ഷകൾ സ്വീകരിക്കുന്നതിനുള്ള കാലതാമസമാണ് ഇപ്പോളുള്ളത്. ഇത് മൂന്ന് മാസത്തിനുള്ളിൽ പരിഹരിക്കുമെന്നും മന്ത്രി...