സിഎസ്ആര്‍ ഫണ്ടിന്റെ പേരില്‍ തട്ടിപ്പില്‍ കോട്ടയത്തും വ്യാപക പരാതി. കോട്ടയത്ത് അഞ്ച് കേസുകള്‍ രജിസ്ട്രര്‍ ചെയ്തു. പാമ്പാടി, ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി , പൊന്‍കുന്നം സ്റ്റേഷനുകളിലാണ് പരാതിയുമായി ആളുകളെത്തിയത്. സ്കൂട്ടറുകള് പകുതി...
തിരുവനന്തപുരത്ത് മരക്കൊമ്പ് ഒടിഞ്ഞ് വീണ് സ്കൂള്‍ വിദ്യാര്‍ത്ഥിനി മരിച്ചു. അരുവിപ്പുറം ഒടുക്കത്ത് സ്വദേശി എട്ടുവയസുകാരി ബിനിജയാണ് മരിച്ചത്. മാരായമുട്ടം ഗവണ്മെന്റ് എല്‍പി സ്കൂളിലെ രണ്ടാംക്ലാസ് വിദ്യര്‍ത്ഥിനിയാണ്. സ്കൂള്‍ വിട്ട് മടങ്ങും...
കാസർകോട് കൊളത്തൂരിൽ തുരങ്കത്തിൽ കുടുങ്ങിയ പുലി രക്ഷപ്പെട്ടു. മയക്കുവെടി വയ്ക്കാനുള്ള ശ്രമത്തിനിടെയാണ് പുലി രക്ഷപെട്ടത്. ഇന്ന് പുലിയെ മയക്കുവെടി വെക്കാനാനണ് പദ്ധതി. വയനാട്, കണ്ണൂർ എന്നിവിടങ്ങളിൽ നിന്നെത്തിയ വെറ്ററിനറി ഡോക്ടർമാരാണ്...
തീവ്ര ഇസ്ളാമിസ്റ്റ് കലാപകാരികൾ ഇന്ത്യയിൽ അഭയം തേടിയ സ്ഥാന ഭ്രഷ്ടയാക്കപ്പെട്ട പ്രധാനമന്ത്രിയുമായ ഷെയ്ഖ് ഹസീനയുടെ വീടിനു തീവയ്ച്ചു. വസതി പൂർണ്ണമായി കത്തിക്കുകയായിരുന്നു. 1000ത്തിലേറെ കലാപകാരികളാണിത് ചെയ്തത്. ബംഗ്ലാദേശിന്റെ സ്ഥാപകനും ബംഗ്ലാദേശ്...
തിരുവനന്തപുരം: മകൻ അച്ഛനെ വെട്ടിക്കൊന്നു. നെയ്യാറ്റിൻകര വെള്ളറടയിലാണ് സംഭവം. കിളിയൂർ സ്വദേശി ജോസ് (70) ആണ് കൊല്ലപ്പെട്ടത്. മകൻ പ്രജിൻ ജോസ് വെള്ളറട പൊലീസിൽ കീഴടങ്ങി. സംഭവ സമയത്ത് അമ്മ...
കോട്ടയം: വൈക്കം താലൂക്ക് ആശുപത്രിയില്‍ മൊബൈല്‍ ഫോണിന്റെ വെളിച്ചത്തില്‍ പതിനൊന്നുകാരന്റെ തലയില്‍ തുന്നലിട്ട സംഭവത്തില്‍ ജീവനക്കാരന് സസ്പെന്ഷന്. താലൂക്ക് ആശുപത്രി നഴ്സിംഗ് അസിസ്റ്റന്റ് വി സി ജയനെതിരെയാണ് ആരോഗ്യവകുപ്പ് നടപടി....
തൃശൂര്‍: ആലത്തൂർ എംപി കെ രാധാകൃഷ്ണന്റെ അമ്മ ചിന്ന അന്തരിച്ചു. അല്പസമയം മുമ്പ് എംപി തന്നെയാണ് മരണവിവരം ഔദ്യോഗികമായി അറിയിച്ചത്. ‘ജീവിതത്തില്‍ എന്നും താങ്ങും തണലുമായിരുന്ന അമ്മ വിട പറഞ്ഞു’,...
തിരുവനന്തപുരം: രമേശ് ചെന്നിത്തല അടുത്ത മുഖ്യമന്ത്രിയാകട്ടെ എന്ന് ആശംസിച്ച സ്വാഗത പ്രാസംഗികന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കൊടും ചതിയായിപ്പോയെന്നും ഒരു പാർട്ടിക്ക് തന്നെ ക്ഷീണമുണ്ടാക്കുന്ന ബോംബാണ് പൊട്ടിച്ചതെന്നും മുഖ്യമന്ത്രി...
കനത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ സംസ്ഥാന ബജറ്റ് നാളെ. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെന്ഷന് വര്‍ധിപ്പിച്ചും വയനാടിന് പുനരധിവാസത്തിന് ഊന്നല്‍ നല്‍കിയും ജനക്ഷേമ ബജറ്റുകളുടെ പട്ടികയില്‍ പെടുത്താനാവും ധനമന്ത്രിയുടെ ശ്രമം....
സംസ്ഥാനത്ത് ഇന്നും നാളെയും താപനില ഉയരുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. രണ്ട് ഡിഗ്രി സെൽഷ്യസ് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...