തിരുവനന്തപുരം: വർക്കലയില്‍ യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതി പിടിയില്‍. അയിരൂർ വില്ലിക്കടവ് സ്വദേശി ബിജു രാമചന്ദ്രൻ ആണ് അറസ്റ്റിലായത്. സാമ്പത്തിക സഹായങ്ങള്‍ വാഗ്ദാനം ചെയ്ത് യുവതിയെ പ്രതി വീട്ടിലേക്ക്...
സംസ്ഥാനത്ത് ഇന്ന് ഉയർന്ന താപനില മുന്നറിപ്പ് നൽകി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. സാധാരണയെക്കാൾ 2 °C മുതൽ 3 °C വരെ താപനില ഉയരാൻ സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്...
ബംഗളൂരുവിൽ നിന്ന് കണ്ണൂരിലേക്ക് വരികയായിരുന്ന സ്വകാര്യ ബസിന് തീപിടിച്ചു. തീ പടരുന്നത് കണ്ടയുടൻ വാഹനം നിർത്തി യാത്രക്കാരെ പുറത്തിറക്കാനായതിനാൽ വൻ അപകടം ഒഴിവാകുകയായിരുന്നു. കർണാടകയിലെ മദ്ദൂരിൽ വച്ചായിരുന്നു അശോക ട്രാവൽസ്...
പാലാ :പാലാ മുൻസിപ്പൽ സ്റ്റേഡിയത്തിന് തീ പിടിച്ചു.മുൻസിപ്പൽ കെട്ടിടത്തിന് ചേർന്നുള്ള ഭാഗത്താണ് തീ പിടിച്ചത്.പുല്ലിനും മാനിനിങ്ങൾക്കും തീ പിടിചാളിയതു കണ്ട നാട്ടുകാരും ,മുൻസിപ്പൽ ജീവനക്കാരും ഓടിയെത്തിയാണ് തീ അണച്ചത്.ഉടൻ തന്നെ...
മുത്തോലി :മുത്തോലി പഞ്ചായത്തിന്റെ അധീനതയിൽ (പാലത്തിന്റ മൂന്ന് സൈഡുകളും) ഉള്ള ചകിണിപ്പാലത്തിന്റ സംരക്ഷണ ഭിത്തി പാലാ MLA മാണി സി കാപ്പനും കടുത്തുരുത്തി MLA മോൻസ് ജോസഫ് എന്നിവർ...
കേരളത്തിൻ്റെ പുരോഗതി അര നൂറ്റാണ്ട് പിന്നോട്ടാക്കിയ ബജറ്റ് കർഷക വിരുദ്ധം: മോൻസ് ജോസഫ് എം.എൽ.എ പാലാ: കേരളത്തിൻ്റെ വികസനം അര നൂറ്റാണ്ട് പിന്നോട്ടാക്കിയ ബജറ്റാണ് സർക്കാർ അവതരിപ്പിച്ചതെന്ന് മോൻസ് ജോസഫ്...
കൊല്ലം: കൊല്ലം ചാത്തന്നൂരില്‍ ഹോസ്റ്റല്‍ കെട്ടിടത്തിലെ സ്ലാബ് തകർന്നു വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. തൃശൂർ സ്വദേശിനി മനീഷ (25) ആണ് മരിച്ചത്. ചാത്തന്നൂർ എംഇഎസ് കോളേജ് ഹോസ്റ്റലില്‍...
മലപ്പുറത്ത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ജീവനക്കാരനായ ഭര്‍ത്താവിനെതിരെ നടപടി സ്വീകരിച്ച് ആരോഗ്യവകുപ്പ്. എളങ്കൂറല് സ്വദേശിനി വിഷ്ണുജയുടെ ആത്മഹത്യയിലാണ് നടപടിയുണ്ടായിരിക്കുന്നത്. മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സ്റ്റാഫ് നഴ്സായ...
ഡല്‍ഹിയിലെ ജനങ്ങളുടെ തീരുമാനത്തെ അംഗീകരിച്ച് ക്രീയത്മകമായ പ്രതിപക്ഷമായി പ്രവര്‍ത്തിക്കുമെന്ന് എഎപി നേതാവ് അരവിന്ദ് കേജ്രിവാള്. തിരഞ്ഞെടുപ്പില്‍ വിജയിച്ച് ബിജെപിയെ അഭിനന്ദിക്കുന്നു. ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് ബിജെപി പ്രവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കുകയാണെന്നും കേജ്രിവാള് പറഞ്ഞു....
കേരളത്തില്‍ ഇന്നും നാളെയും (08/02/2025 & 09/02/2025) ഒറ്റപ്പെട്ടയിടങ്ങളില്‍ സാധാരണയെക്കാള്‍ 2 °C മുതല്‍ 3 °C വരെ താപനില ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഉയര്‍ന്ന...