താമരശ്ശേരി: ഓടിക്കൊണ്ടിരിക്കുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്നും തെറിച്ചുവീണ് യാത്രക്കാരിക്ക് പരിക്ക്. അമ്പലക്കുന്ന് സ്വദേശി സീനത്തിനാണ് പരിക്കേറ്റത്. താമരശ്ശേരി ചുടലമുക്കില്‍ രാവിലെ എട്ടുമണിയോടെയാണ് സംഭവം. നിലമ്പൂരില്‍ നിന്നും മാനന്തവാടി വഴി ഇരിട്ടിയിലേക്ക്...
കൽപ്പറ്റ: മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്ത ബാധിതരോടുള്ള കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അവഗണനയ്ക്കെതിരെയും പുനരധിവാസം വൈകുന്നതിൽ പ്രതിഷേധിച്ചും യുഡിഎഫ് പ്രവർത്തകർ വയനാട് കളക്ടറേറ്റ് ഉപരോധിക്കുന്നു. ദുരന്തബാധിതരും സമരത്തിൽ പങ്കെടുക്കുന്നുണ്ട്. കളക്ടറേറ്റ് കവാടത്തിൽ...
കണ്ണൂര്‍: കൊളച്ചേരിയില്‍ മുള്ളന്‍പന്നി പാഞ്ഞുകയറി ഓട്ടോറിക്ഷ നിയന്ത്രണം വിട്ടുമറിഞ്ഞു ഡ്രൈവര്‍ മരിച്ചു. കൊളച്ചേരി പൊന്‍കുത്തി ലക്ഷംവീട് സങ്കേതത്തിലെ ഇടച്ചേരിയന്‍ വിജയനാണ് (52) മരിച്ചത്. കഴിഞ്ഞദിവസം രാത്രി പത്തരയോടെ കണ്ണാടിപ്പറമ്പ് വാരം...
പത്തനംതിട്ട ഏനാത്ത് സ്റ്റുഡിയോയിൽ ഉണ്ടായ തീയണയ്ക്കാൻ ശ്രമിച്ച പൊലീസ് ഇൻസ്പെക്ടർക്ക് പരുക്ക്. തീ അണക്കാൻ ശ്രമിക്കുന്നതിനിടയിൽ പൊലീസ് ഇൻസ്പെക്ടറുടെ വലത് കൈത്തണ്ടയിൽ മുറിവുണ്ടായി,ആ ശുപത്രിയിൽ എത്തി ചികിത്സ തേടിയ അദ്ദേഹത്തിന്...
കോട്ടയം ഏറ്റുമാനൂരിൽ റെയിൽവേ ട്രാക്കിൽ ഒരു സ്ത്രീയുടേയും രണ്ട് പെൺകുട്ടികളുടേയും മൃതദേഹം കണ്ടെത്തിയ സംഭവം ആത്മഹത്യയെന്ന് വിവരം. ട്രെയിനിൻ്റെ ലോക്കോപൈലറ്റ് നൽകിയ പ്രതികരണമാണ് സംഭവത്തിൽ നിർണായകമായത്. മൂന്ന് പേരും ട്രെയിന്‍...
നൃൂഡൽഹി: ഇന്ത്യൻ എക്സ്പ്രസിനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് ശശി തരൂർ എംപി. പോഡ്കാസ്റ്റ് അഭിമുഖത്തിൽ താൻ പറഞ്ഞ കാര്യങ്ങൾ ഇന്ത്യൻ എക്സ്പ്രസ് വളച്ചൊടിച്ചെന്ന് ശശി തരൂർ പറഞ്ഞു. സാഹിത്യത്തിൽ സമയം...
തിരുവനന്തപുരം: കൊടും ചൂടിനെ ശമിപ്പിക്കാൻ സംസ്ഥാനത്ത് വേനൽമഴയെത്തുന്നു. വരും ദിവസങ്ങളിൽ വിവിധ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നാളെയും മാർച്ച് 1, 2 ദിവസങ്ങളിലും...
ന്യൂഡൽഹി: പുതിയ കെപിസിസി അധ്യക്ഷൻ വേണമെന്ന ആവശ്യത്തില്‍ കേരളത്തിലെ ഭൂരിപക്ഷം കോണ്‍ഗ്രസ് നേതാക്കളും. കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിൻ്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഭൂരിപക്ഷം...
വത്തിക്കാൻ സിറ്റി ∙ ന്യുമോണിയ ബാധിതനായി ആശുപത്രിയിൽ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പ(88)യുടെ ആരോഗ്യനിലയിൽ കൂടുതൽ പുരോഗതി. മാര്‍പാപ്പയ്ക്ക് ഓക്സിജന്‍ നല്‍കുന്നത് തുടരുന്നതായും നിലവില്‍ ശ്വാസന സംബന്ധമായ ബുദ്ധിമുട്ടുകള്‍ ഇല്ലെന്നും വത്തിക്കാന്‍...
കോട്ടയം ∙ ഏറ്റുമാനൂരിനടുത്തു റെയിൽവേ ട്രാക്കിൽ ഒരു സ്ത്രീയുടേയും 2 പെൺകുട്ടികളുടേയും മൃതദേഹങ്ങൾ കണ്ടെത്തി. ഇവർ ആരാണെന്നു തിരിച്ചറിഞ്ഞിട്ടില്ല. മരിച്ചത് അമ്മയും മക്കളും ആണെന്നാണു സൂചന. ട്രെയിൻ ഇടിച്ചാണ് ഇവർ...