Kerala

കെഎസ്ആർടിസി സ്വിഫ്റ്റിൽ ഉഡുപ്പിയിലേക്ക് ടിക്കറ്റ് റിസർവ് ചെയ്ത യാത്രക്കാരെ പാതിവഴിയിൽ ഇറക്കിവിട്ടതായി പരാതി

പത്തനംതിട്ട: കെഎസ്ആർടിസി സ്വിഫ്റ്റിൽ ഉഡുപ്പിയിലേക്ക് ടിക്കറ്റ് റിസർവ് ചെയ്ത യാത്രക്കാരെ പാതിവഴിയിൽ ഇറക്കിവിട്ടതായി പരാതി.

ടിക്കറ്റ് തുക പോലും തിരികെ നൽകാതെ ഇരുപത്തി അഞ്ചോളം യാത്രക്കാരെയാണ് കാസർകോട് ഇറക്കിവിട്ടത്. പകരം യാത്ര തുടരാൻ ബസ്സും ഇവർക്ക് അനുവദിച്ചില്ല.

 

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top