Kerala

പാലക്കാട് KSRTC ഡിപ്പോയിൽ നിന്ന് ബസ് മോഷണം

പാലക്കാട് കെഎസ്ആർടിസി ഡിപ്പോയിൽ നിന്നും ബസ് മോഷ്ടിച്ചു. ഇന്ന് പുലർച്ചയാണ് സംഭവം.

പുലർച്ചെ 5 മണിയോടെ കെഎസ്ആർടിസി ഓർഡിനറി ബസ്സാണ് അജ്ഞാതൻ മോഷ്ടിച്ചത്. പാലക്കാട് നഗരത്തിലെ മംഗളം ടവറിന് സമീപത്ത് നിന്ന് ബസ് കണ്ടെത്തി.

കെഎസ്ആർടിസി ബസ് ജീവനക്കാർ പിന്തുടർന്നതോടെ, മോഷ്ടാവ് ബസ് ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top