കോട്ടയം:ശതാഭിഷിക്തനായ കേരള കോൺഗ്രസ് ചെയർമാൻ പി ജെ ജോസഫ് എംഎൽഎ യ്ക്ക് കെ.എസ്.സി കോട്ടയം ജില്ലാ ഭാരവാഹികൾ പുറപ്പുഴയിലെ വസതിയിൽ എത്തി ആശംസകൾ അർപ്പിച്ചു.

ജില്ലാ പ്രസിഡന്റ് നോയൽ ലൂക്ക്, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം അശ്വിൻ പടിഞ്ഞാറേക്കര,പാലാ നിയോജകമണ്ഡലം പ്രസിഡന്റ് ടോം ജോസഫ് ,ജസ്റ്റിൻ,തുടങ്ങിയവർ പങ്കെടുത്തു.


