കോഴിക്കോട്: ലോക്സഭ തെരഞ്ഞെടുപ്പിൽ വടകരയിൽ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന കെകെ ശൈലജയ്ക്ക് വേണ്ടി വോട്ട് അഭ്യാർഥിച്ച് നടനും മക്കള്‍ നീതി മയ്യം പാര്‍ട്ടി അധ്യക്ഷനുമായ കമല്‍ഹാസന്‍. നമ്മുടെ രാജ്യത്തെ നിലനിർക്കാൻ കൂടിയാണ് ഇത്തവണ നമ്മൾ വോട്ട് ചെയ്യുന്നത്. ആ പോരാട്ടത്തിൽ മുഖ്യകണ്ണിയാകേണ്ടവരിൽ ഒരാളാണ് കെകെ ശൈലജ.


