Kerala

ഇ പി ജയരാജന്‍ ബിജെപിയുടെ പി ആര്‍ ഏജന്റ്; കെ സി

തിരുവനന്തപുരം: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സിപിഐഎം തുടക്കം മുതല്‍ പ്രതിരോധത്തിലാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. ഇ പി ജയരാജന്‍ ബിജെപിയുടെ പി ആര്‍ ഏജന്റാണെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിയുടെ പി.ആര്‍ ഏജന്റാണ് ഇ പി ജയരാജന്‍. ബിജെപിയും സിപിഐഎമ്മും തമ്മിലാണ് മത്സരമെന്ന് പറയുന്നതില്‍ ഗൂഢ അജണ്ട. ബിജെപി പോലും ഇത് അവകാശപ്പെടുന്നില്ല. സിപിഐഎമ്മിന്റെയും ബിജെപിയുടെയും അജണ്ട ഒന്ന് കോണ്‍ഗ്രസിന് തോല്‍പ്പിക്കുക എന്നതാണ് അവരുടെ ലക്ഷ്യമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top