കാസര്‍കോട്: കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്റെ ചുമരെഴുത്തില്‍ കരി ഓയില്‍ ഒഴിച്ചതായി പരാതി. കാഞ്ഞങ്ങാട് – പാണത്തൂര്‍ റോഡില്‍ മുട്ടിച്ചരലില്‍ വോട്ട് അഭ്യര്‍ത്ഥിച്ചു കൊണ്ടുള്ള ചുമരെഴുത്തിലാണ് കരിയോയില്‍ ഒഴിച്ചത്. പിന്നില്‍ സിപിഐഎം നേതാക്കള്‍ ആണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
രാജ്മോഹന്‍ ഉണ്ണിത്താന്റെ ചുമരെഴുത്തില്‍ കരി ഓയില്‍ ഒഴിച്ചതായി പരാതി; സിപിഐഎം എന്ന് കോണ്‍ഗ്രസ്
By
Posted on