കല്‍പ്പറ്റ: സുല്‍ത്താന്‍ ബത്തേരിയില്‍ എംഎല്‍എ ഐ സി ബാലകൃഷ്ണന്റെ ഗണ്‍മാന് മര്‍ദ്ദനമേറ്റു. ഗണ്‍മാനായ സുദേശനാണ് മര്‍ദ്ദനമേറ്റത്.

ഡിവൈഎഫ്‌ഐ-സിപിഐഎം പ്രവര്‍ത്തകരാണ് ആക്രമിച്ചതെന്നാണ് ആരോപണം. എംഎല്‍എയെ ആക്രമിക്കുന്നത് തടയുന്നതിനിടെയാണ് ഗണ്‍മാന് മര്‍ദ്ദനമേറ്റത്.

പരിക്കേറ്റ ഗണ്‍മാനെ സുല്‍ത്താന്‍ബത്തേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. താളൂരില്‍ രാവിലെ പത്തരയോടെയായിരുന്നു സംഭവം.

