Kerala

എ കെ ശശീന്ദ്രൻ രാജിവയ്ക്കണം; ബത്തേരി എംഎല്‍എ

കൽപ്പറ്റ: വയനാട്ടിലെ വന്യജീവി സംഘർഷവുമായി ബന്ധപ്പെട്ട് വനം വകുപ്പ് മന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി സുൽത്താൻബത്തേരി എംഎൽഎ ഐ സി ബാലകൃഷ്ണൻ.

വയനാടൻ ജനതയെ വെല്ലുവിളിക്കുന്ന വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ രാജിവയ്ക്കണമെന്നും പകരം വയനാടൻ ജനതയെ മനസ്സിലാക്കുന്ന മന്ത്രിക്ക് ചുമതല നൽകണമെന്നും എംഎൽഎ പറഞ്ഞു. ജില്ലയിലെ പല പദ്ധതികളും വനം വകുപ്പ് മന്ത്രി അട്ടിമറിക്കുന്നതായും എംഎൽഎ ആരോപിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top