വയനാട് പുല്‍പ്പള്ളി ചെറുപള്ളിയില്‍ കാട്ടാനശല്യം കൂടി വരികയാണ്.

കഴിഞ്ഞദിവസം പുലര്‍ച്ചെ മൂന്നു മണിക്ക് ജനവാസ മേഖലയില്‍ ഇറങ്ങിയ കാട്ടാന ചെറുവള്ളി കുഞ്ഞന്റെ ഒന്നര ഏക്കറിലെ നാല് തെങ്ങുകളും 40 പൂവന്‍ വാഴകളും മാവ് കാപ്പി തുടങ്ങിയ വിളകളും നശിപ്പിച്ചു.

മണിക്കൂറുകളോളം ആന പ്രദേശത്ത് തമ്പടിച്ചതായി പ്രദേശവാസികള്‍ പറയുന്നു.

