ഷോട്ട് എറിഞ്ഞ് ഉത്ഘാടനം ചെയ്തു : മസ്റ്റേഴ്സ് ഗെയിംസില്‍ 100മീറ്ററിലും മന്ത്രി ചിഞ്ചുറാണി മാറ്റുരയ്ക്കും
മൂന്നാമത് സംസ്ഥാന മാസ്റ്റേഴ്സ് ഗെയിംസ് കൊല്ലത്ത് തുടങ്ങി. ലാൽ ബഹാദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. ഷോട്ട്പുട്ട് മത്സരത്തിനുള്ള ഷോട്ടെറിഞ്ഞാണ് മുൻ കായികതാരംകൂടിയായ മന്ത്രി ഗെയിംസ് ഉദ്ഘാടനം...