പത്തനംതിട്ട: ഭരണഘടനാ പരാമര്‍ശത്തിന്റെ പേരില്‍ വീണ്ടും വെട്ടിലായതിന് പിന്നാലെ ഉയര്‍ന്ന വിമര്‍ശനങ്ങളില്‍ പ്രതികരിച്ച് മന്ത്രി സജി ചെറിയാന്. വേട്ടയാടലും ഭീഷണിയും വേണ്ടെന്നും ക്ഷമിക്കുന്നതിന് ഒരതിരുണ്ടെന്നും സജി ചെറിയാന് ഫേസ്ബുക്കില്‍ കുറിച്ചു....
കൊട്ടിഘോഷിച്ചു പ്രഖ്യാപനം നടത്തി തിരഞ്ഞെടുപ്പിൽ മത്സരിച്ച പി വി അൻവറിന്റെ ഡിഎംകെ സ്ഥാനാർഥിക്ക് രണ്ടാം റൗണ്ട് പിന്നിട്ടപ്പോൾ ലഭിച്ചത് 610 വോട്ടുകൾ മാത്രം. ചേലക്കരയിൽ മുൻ കോൺഗ്രസ് നേതാവ് സുധീർ...
കല്‍പ്പറ്റ: വയനാട് ലോക്സഭ മണ്ഡലത്തില്‍ വോട്ടെണ്ണലിന്റെ തുടക്കം മുതലേ യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിയങ്കാ ഗാന്ധി മുന്നേറ്റം തുടരുകയാണ്. ഒരു ഘട്ടത്തിലും ഇടതുമുന്നണി സ്ഥാനാര്‍ത്ഥി സത്യന് മൊകേരിയ്ക്കോ, ബിജെപി സ്ഥാനാര്‍ത്ഥി നവ്യ...
തിരുവനന്തപുരം : രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന പാലക്കാട്, ചേലക്കര, വയനാട് ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുന്നു. ആദ്യം പോസ്റ്റൽ വോട്ടുകളും വീട്ടിലെ വോട്ടുകളും എണ്ണുമ്പോൾ പാലക്കാട് മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥി സി...
ആദ്യ ഫല സൂചനകൾ പുറത്ത് വന്നപ്പോൾ പാലക്കാട് 2021 ആവർത്തിക്കുന്നു. ബിജെപി സ്ഥാനാർഥി കൃഷ്ണകുമാർ 60 വോട്ടുകൾക്ക് ഒന്നാം സ്ഥാനത്താണ്. യുഡിഎഫ് രണ്ടാമതും, സിപിഎം മൂന്നാമതും ഇടംപിടിക്കുന്നു.