കൽപ്പറ്റ: വയനാട് പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാർത്ഥിയുടെ മരണത്തിന് പിന്നാലെ കോളേജിലെ എസ്എഫ്ഐക്കാര്‍ക്കെതിരെ വെളിപ്പെടുത്തലുമായി സീനിയർ വിദ്യാർത്ഥിനി രംഗത്ത്. കോളേജിലെ ഏക വിദ്യാര്‍ത്ഥി പ്രസ്ഥാനമാണ് എസ്എഫ്ഐ. അവര്‍ അത് ഭീഷണികൊണ്ടും...
തിരുവനന്തപുരം: എസ്എഫ്ഐ ക്രിമിനൽ സംഘങ്ങളായി പ്രവർത്തിക്കുന്നുവെന്ന് രമേശ് ചെന്നിത്തല. ആദ്യം പുറത്താക്കേണ്ടത് ഡീനിനെയാണെന്ന് ചെന്നിത്തല പറഞ്ഞു. വിസിയെ സസ്പെൻഡ് ചെയ്തത് ശരിയായ നടപടിയാണ്. എസ്എഫ്ഐയുടെ അതിക്രമങ്ങൾക്ക് അധ്യാപകർ കൂട്ടുനിന്നു. സിദ്ധാർഥ്...
തിരുവനന്തപുരം: ഔദ്യോഗിക സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വരാതെ പ്രചരണത്തിനു ഇറങ്ങുന്നത് ശരിയല്ലെന്ന് തിരുവനന്തപുരം സിറ്റിങ് എംപിയും കോൺഗ്രസ് നേതാവുമായ ശശി തരൂർ. എംപിയെന്ന നിലയിൽ പ്രവർത്തനം തുടരുകയാണ്. താൻ ആരെയും ആക്ഷേപിക്കുകയോ...
തിരുവനന്തപുരം: കേരളത്തില്‍ താമര വിരിയുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശ പ്രകാരമുള്ള പേരുകള്‍ കേന്ദ്ര നേതൃത്വം അംഗീകരിച്ചു. പ്രമുഖരെയാണ് നിര്‍ദേശിച്ചത്. അവര്‍ പട്ടികയില്‍ ഉള്‍പ്പെട്ടു....
വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ സിദ്ധാർത്ഥന്റെ മരണത്തിൽ എസ്എഫ്ഐയെയും സിപിഐഎമ്മിനെയും രൂക്ഷഭാഷയിൽ വിമർശിച്ച് കോൺഗ്രസ് എംപി ശശി തരൂർ. എസ്എഫ്ഐ ഇങ്ങനെയൊക്കെ ക്യാമ്പസിൽ ചെയ്യുന്നത് പാർട്ടിയുടെയും നേതാക്കന്മാരുടെയും പിന്തുണ ഉള്ളതുകൊണ്ടാണെന്ന്...