പാലാ :പാലാ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ജി കൃഷ്ണകുമാറും പാർട്ടിയും ചേർന്ന് വള്ളിച്ചിറ കരയിൽ വച്ച് അഞ്ച് ഗ്രാം കഞ്ചാവുമായി മീനച്ചിൽ താലൂക്കിൽ പുലിയന്നൂർ വില്ലേജിൽ പടിഞ്ഞാറ്റിൻകര കരയിൽ ചാമക്കാലായിൽ...
ആലപ്പുഴ :പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം കഴിപ്പിച്ച സംഭവത്തില്‍ രണ്ട് പേര് അറസ്റ്റില്‍. പൂച്ചാക്കലിലാണ് സംഭവം. വിവാഹത്തിന് നേതൃത്വം നല്കിയ പെണ്‍കുട്ടിയുടെ അച്ഛനെയും വരന്റെ അമ്മയെയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്. തമിഴ്നാട്...
ഉഴവൂർ :കുറിച്ചിത്താനം: മംഗലത്ത് ഡോ. എം. പി വേണുഗോപാൽ (68) നിര്യാതനായി സംസ്ക്കാരം 13-01-2022 വ്യാഴtഴ്ച 2 മണിക്ക് കുറിച്ചിത്താനത്തെ വീട്ടുവളപ്പിൽ.
കോട്ടയം:കിടങ്ങൂർ:ഒരേ മാളത്തിൽ നിന്നും നാടിനെ വിറപ്പിച്ച നാലാമത്തെ മൂർഖൻ പാമ്പിനെയും പിടികൂടി.കിടങ്ങൂർ കടപ്ലാമറ്റം റൂട്ടിൽ മൂന്തോട് ഉള്ള കളപ്പുരയ്ക്കൽ സണ്ണിയുടെ ഭവനത്തിനടുത്തുള്ള വിറകു പുരയോട് ചേർന്നുള്ള കയ്യാലയിലുള്ള മാളത്തിൽ നിന്നുമാണ്...
കോട്ടയം ജില്ലയില്‍ 941 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 940 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ 25 ആരോഗ്യ പ്രവര്‍ത്തകരുമുള്‍പ്പെടുന്നു. 332 പേര് രോഗമുക്തരായി. 4995 പരിശോധനാഫലങ്ങളാണു...