എറണാകുളം പെരുമ്പാവൂരിൽ നവജാത ശിശുവിനെ മരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ പിതാവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം ഉപേക്ഷിച്ചതെന്നാണ് പൊലീസ് നിഗമനം. മാതാവ് എറണാകുളം മെഡിക്കൽ കോളേജിൽ...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത. നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. വടക്കൻ ജില്ലകളിൽ...
രാഹുൽ മാങ്കൂട്ടത്തിലിന് എന്തെങ്കിലും സംഭവിക്കുമെന്ന് ആരും പ്രതീക്ഷിക്കേണ്ടെന്നും അദ്ദേഹത്തെ സംരക്ഷിക്കാൻ ആളുണ്ടെന്നും പത്മജ ചൂണ്ടിക്കാണിച്ചു. രാഹുൽ ഗാന്ധി വന്നു പറഞ്ഞാൽ പോലും നടപടി ഉണ്ടാകില്ല. പരാതി പറഞ്ഞവർ മോശക്കാരും തെറ്റുകാരൻ...
കോട്ടയം: കോട്ടയം ചങ്ങനാശേരിയിൽ ലഹരിവസ്തുക്കളുമായി യുവാവ് പിടിയിൽ. സംഭവത്തിൽ മാമൂട് സ്വദേശി ആകാശ് മോനാണ് അറസ്റ്റിലായത്. ഇയാളുടെ പക്കലുണ്ടായിരുന്ന ഒരു കിലോ കഞ്ചാവും 10 ഗ്രാം എംഡിഎംഎയും പോലീസ് പിടികൂടി....
പറവൂർ: ഏഴു വയസുകാരിയെ പീഡിപ്പിച്ച കേസിൽ അമ്പത്തഞ്ചുകാരൻ അറസ്റ്റിൽ. വടക്കേക്കര കണ്ണങ്ങനാട്ട് സൻജിത്ത് ആണ് പൊലീസിന്റെ പിടിയിലായത്. സൻജിത്ത് തന്നെ കയറിപ്പിടിച്ചെന്നും ദേഹോപദ്രവം ഏൽപിച്ചെന്നും കുട്ടി സ്കൂളിലെ അധ്യാപികയോട് വെളിപ്പെടുത്തുകയായിരുന്നു....