Kerala

1996 ൽ മാരാരിക്കുളത്ത് വി എസ് അച്യുതാനന്ദനെ തോൽപ്പിച്ചതിലൂടെ ശ്രദ്ധേയനായ മുൻ എം എൽ എ അഡ്വ.പി ജെ ഫ്രാൻസിസ് അന്തരിച്ചു

മുൻ എം എൽ എ അഡ്വ.പി ജെ ഫ്രാൻസിസ് അന്തരിച്ചു.മാരാരിക്കുളം മുൻ എം എൽ എ അഡ്വ.പി ജെ ഫ്രാൻസിസ് അന്തരിച്ചു.

88 വയസായിരുന്നു.വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നാണ് അന്ത്യം.1996 ൽ മാരാരിക്കുളത്ത് വി എസ് അച്യുതാനന്ദനെ തോൽപ്പിച്ചതിലൂടെ ശ്രദ്ധേയനായി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top