വസ്തുവകകള്‍ വില്ക്കാനുണ്ടോ എന്ന അന്വേഷണവുമായി തട്ടിപ്പ് നടത്തുന്ന വ്യാജ സംഘങ്ങള്‍ സജീവമായി കൊണ്ടിരിക്കുകയാണെന്ന മുന്നറിയിപ്പുമായി കേരള പൊലീസ്.സൈനികരുടെ യൂണിഫോം അണിഞ്ഞ ഐഡി കാര്‍ഡുകള്‍ ഉപയോഗിച്ചാണ് ഇവര്‍ തട്ടിപ്പിനായി വലവിരിക്കുന്നതെന്നും പൊതുജനങ്ങള്‍...
ഡിവൈ. എസ്. പി. ഷാജു ജോസും, സി.ഐ. കെ.പി. ടോംസണും “ഉണർന്നു ” 14 കൊല്ലം മുമ്പ് പാലായിൽ നിന്നു മുങ്ങിയ ” പെട്ടി മോഹനൻ ” പിടിയിൽ.ചിട്ടി കമ്പനി...
കോട്ടയം : പോപ്പുലര്‍ തട്ടിപ്പ് കേസ് ഒത്തുതീര്‍പ്പാക്കാന്‍ കന്നാസും കടലാസും. കോട്ടയത്തും ചങ്ങനാശ്ശേരിയിലുമുള്ള ഇവരെ രംഗത്തിറക്കിയത് പോപ്പുലര്‍ ഉടമകള്‍തന്നെ. തുടക്കംമുതല്‍ ഇവരുടെ നീക്കത്തില്‍ നിക്ഷേപകര്‍ക്ക് സംശയം ഉണ്ടായിരുന്നു....
വെളുപ്പാൻ കാലത്ത് നടക്കാനിറങ്ങിയ ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രെട്ടറി മരിച്ച നിലയിൽ .ശാസ്തമംഗലം ശ്രീരംഗം ലെയിന്‍ ഹൗസ് നമ്പര്‍ 29 മീനാ ഭവനില്‍ കൃഷ്ണന് നായരുടെ മകന് വനജകുമാര്‍ (52)...
2022-ലെ ആദ്യ രാജ്യാന്തര കിരീടം സ്വന്തമാക്കി ഇന്ത്യന്‍ ബാഡ്മിന്റണ്‍ സെന്സേഷന് പി.വി. സിന്ധു. സയിദ് മോദി രാജ്യാന്തര ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ഇന്നു നടന്ന ഫൈനലില്‍ മഹാരാഷ്ട്ര സ്വദേശിയായ മാള്‍വിക ബന്‍സോദിനെ...