തിരുവനന്തപുരം: സിപിഐഎം നേതൃത്വത്തിനെതിരെയുള്ള കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന്റെ വിമര്ശനത്തില് പ്രതികരിച്ച് ഇ പി ജയരാജന്. വിനോദിനി ബാലകൃഷ്ണന്റെ ആരോപണങ്ങളെക്കുറിച്ച് ഒന്നും അറിയില്ലെന്നും താന് ആരെയും അവഗണിക്കാറില്ലെന്നുമായിരുന്നു ഇ...
സിഎംആര്എല്-എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട് സിഎംആര്എല്ലിന്റെ അപ്പീല് ഹൈക്കോടതി ഡിവിഷന് ബെഞ്ച് തള്ളിയതില് പ്രതികരണവുമായി മാത്യു കുഴല്നാടന്. കോടതികള്ക്ക് യാഥാര്ഥ്യം ബോധ്യപ്പെടുന്നുവെന്നതില് സന്തോഷവും പ്രത്യാശയുമുണ്ടെന്ന് മാത്യു കുഴല്നാടന് ട്വന്റിഫോറിനോട് പറഞ്ഞു. അഴിമതിപ്പണം...
കോഴിക്കോട്: ബിജെപി മുന് സംസ്ഥാന അധ്യക്ഷന് കെ സുരേന്ദ്രന് ദേശീയ ഭാരവാഹിയാകും. ദക്ഷിണേന്ത്യയില് നിന്നുള്ള ജനറല് സെക്രട്ടറിയാവാനാണ് സാധ്യതയെന്നാണ് വിവരം. സ്ഥാനമൊഴിഞ്ഞ അധ്യക്ഷനെന്ന പരിഗണനയാവും ലഭിക്കുക. അനില് ആന്റണിയും അബ്ദുള്ളക്കുട്ടിയും...
സംസ്ഥാനത്ത് ദേവസ്വം ബോർഡുകളുടെ ഏകോപനം അനിവാര്യമെന്ന് ദേവസ്വംമന്ത്രി കെ മുരളീധരൻ. ഐക്യ കേരളമെങ്കിലും മൂന്ന് ദേവസ്വം ബോർഡുകളുണ്ട്. ഒരു ദേവസ്വം ബോർഡ് മതിയെന്ന് പറഞ്ഞാൽ വിവാദമാകുമെന്നും കെ മുരളീധരൻ തിരുവനന്തപുരത്ത്...
സിഎംആര്എല്-എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട കേസില് സിഎംആര്എല്ലിന് വന് തിരിച്ചടി. സിഎംആര്എല് സമര്പ്പിച്ച അപ്പീല് ഹൈക്കോടതിയുടെ ഡിവിഷന് ബെഞ്ച് തള്ളി. കേസില് എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം തുടരാമെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്. ഈ...