കണ്ണൂർ: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെ ലക്ഷ്യം വച്ച് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി നടത്തിയ വിമർശനത്തിൽ പ്രതികരണവുമായി എല്ഡിഎഫ് കണ്വീനര് ടി.പി.രാമകൃഷ്ണന്. വിമർശനം ആരെക്കുറിച്ചാണെന്ന് അറിഞ്ഞാലേ പാര്ട്ടിയില്...
തിരുവനന്തപുരം: കേന്ദ്രമന്ത്രി സുരേഷ് ഗോപി രാജി വെക്കാൻ സന്നദ്ധത അറിയിച്ചു എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകളോട് പ്രതികരിച്ച് സുരേഷ് ഗോപി തന്നെ രംഗത്ത്. തനിക്ക് എതിരെ വരുന്ന ഇത്തരം പ്രചാരണങ്ങൾക്കെതിരെ...
കണ്ണൂര്: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് മുൻ ആരോഗ്യമന്ത്രി വീണ ജോർജിനെ വധിക്കാന് ശ്രമിച്ചെന്ന കേസില് പുനരന്വേഷണം നടത്തണമെന്ന് കെഎസ്യു. കരിങ്കൊടി പ്രതിഷേധത്തിനിടെ പ്രവർത്തകർ മുന്മന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന് വ്യാജ...
ബന്ധുവായ ബെന്നി തോമസിനെ പേഴ്സണൽ സ്റ്റാഫിൽ നിയമിച്ചതുമായ വിഷയത്തിൽ ന്യായീകരണവുമായി മന്ത്രി സണ്ണി ജോസഫ്. നിയമനത്തിൽ നിയമപരമായ തടസ്സമില്ല എന്നായിരുന്നു അളിയനെ സ്വന്തം സ്റ്റാഫിൽ നിയമിച്ചതിനെ ന്യായീകരിച്ചു മന്ത്രി പറഞ്ഞത്....
മാസപ്പടി കേസ് വന്നത് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ ലക്ഷ്യെംവെച്ചാണെന്ന് സിപിഐഎം നേതാവ് എകെ ബാലൻ. വീണാ ടിയെ ചോദ്യം ചെയ്യുന്നതിൽ കുഴപ്പം എന്താണെന്നും ഉപ്പ് തിന്നവർ വെള്ളം കുടിക്കട്ടെയെന്നും എകെ...