കോട്ടയം:പാലാ :ദേശീയ രാഷ്ട്രീയത്തിൽ ഇടതുപക്ഷം അപ്രസക്തം, അന്ധമായ കോൺഗ്രസ് വിരോധം മാറ്റിവെച്ച് കോൺഗ്രസിനൊപ്പം അണിചേരുക…….. ഇന്ത്യയിൽ അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്പോൾ ദേശീയ രാഷ്ട്രീയത്തിൽ ഇടതുപക്ഷത്തിന്...
കോട്ടയം: പിഎഫ് തുക പാസാക്കി നല്കാന് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ വിദ്യാഭ്യാസ വകുപ്പ് ജീവനക്കാരിയെ ഹോട്ടലിലേക്ക് വിളിച്ച് വരുത്തിയ ക്ലര്‍ക്ക് അറസ്റ്റില്‍. കാസര്‍ഗോഡ് സ്വദേശിയും ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് എഡ്യൂക്കേഷനിലെ ജൂനിയര്‍...
കോട്ടയം:കേരളാ കോൺഗ്രസ് സ്ഥാപക ജനറൽ സെക്രട്ടറി ശ്രീ ആർ ബാലകൃഷ്ണപിള്ളയുvടെ എൺപത്തിയേഴാം ജന്മദിനമായ മാർച്ച് എട്ടിന് കേരളാ കോൺഗ്രസ് ബ്രി)കോട്ടയം ജില്ലാ കമ്മിറ്റി നേതൃത്തിൽ ജില്ലയുടെ വിവിധ സ്ഥലങ്ങളിൽ...
കൊല്ലം :പരവൂര്‍ പൂതക്കുളം അംബികാ മേക്കപ്പ് ജംഗ്ഷന് സമീപം തിരുവോണം വീട്ടില്‍ താമസിക്കുന്ന വിജയകുമാറിനെ (53)യാണ് പോക്സോ ആക്ട് പ്രകാരം കൊല്ലം പരവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടി 25...
ചാലക്കുടിയില്‍ എക്സൈസ് നടത്തിയ പരിശോധനയില്‍ രണ്ട് കോടി രൂപയുടെ 70 കിലോ കഞ്ചാവുമായി നാലു പേര് പിടിയിലായി. രണ്ട് കാറുകളിലായി കഞ്ചാവ് കൊണ്ടുപോകുന്നതിനിടെയാണ് പ്രതികള്‍ പിടിയിലായത്.വയനാട് മേപ്പാടി സ്വദേശി മുനീര്‍,...