Kerala

കോ​ടി​യേ​രി​യു​ടെ കു​ടും​ബം സി​പി​എ​മ്മി‌​ന്‍റെ ഭാ​ഗം; ടി.​പി.​രാ​മ​കൃ​ഷ്ണ​ന്‍

കണ്ണൂർ: സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി ഗോ​വി​ന്ദ​നെ ല​ക്ഷ്യം വ​ച്ച് കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ ഭാ​ര്യ വി​നോ​ദി​നി ന​ട​ത്തി​യ വി​മ​ർ​ശ​ന​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി എ​ല്‍​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ ടി.​പി.​രാ​മ​കൃ​ഷ്ണ​ന്‍.

വി​മ​ർ​ശ​നം ആ​രെ​ക്കു​റി​ച്ചാ​ണെ​ന്ന് അ​റി​ഞ്ഞാ​ലേ പാ​ര്‍​ട്ടി​യി​ല്‍ ച​ര്‍​ച്ച ചെ​യ്യാ​ന്‍ സാ​ധി​ക്കൂ​വെ​ന്നും ത​ങ്ങ​ളു​ടെ മു​ന്നി​ല്‍ അ​ങ്ങ​നെ ഒ​രു വി​ഷ​യം വ​ന്നി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചു.

പ​രാ​തി ഉ​ണ്ടെ​ങ്കി​ല്‍ പ​രി​ശോ​ധി​ക്കും. കോ​ടി​യേ​രി​യു​ടെ കു​ടും​ബം സി​പി​ഐ​എ​മ്മി‌​ന്‍റെ ഭാ​ഗ​മാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top