മാനന്തവാടി: വയനാട്ടിലെ ജനവാസ മേഖലയിൽ ഭീതി പടർത്തുന്ന ആളെക്കൊല്ലി കാട്ടാന ബേലൂർ മഖ്നയെ പിടികൂടാനുള്ള ദൗത്യം മൂന്നാം ദിവസത്തിലേക്ക്. മണ്ണുണ്ടി പ്രദേശത്തെ വന മേഖലയിൽ തുടരുന്ന ആനയെ ട്രാക്ക് ചെയ്യാനുള്ള...
കൊച്ചി: തൃപ്പൂണിത്തുറയില്‍ പടക്കസംഭരണശാലയില്‍ ഉഗ്രസ്ഫോടനമുണ്ടായ സംഭവത്തില്‍ അറസ്റ്റിലായവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും. സംഭവത്തില്‍ കൂടുതല്‍ പരിശോധനകള്‍ ഇന്നും തുടരും. തിങ്കളാഴ്ച രാത്രി നാല് പേരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിരുന്നു. സംഘാടക...
കൊച്ചി: കിഫ്ബി മസാലബോണ്ട് കേസിൽ മുൻ ധനമന്ത്രി തോമസ് ഐസക് ഇന്ന് ഇ ഡി ക്ക് മുന്നിൽ ഹാജരാകില്ല. ഇന്ന് രാവിലെ കൊച്ചിയിലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസിൽ നേരിട്ട് ഹാജരാകാനായിരുന്നു...
കൊച്ചി: കലൂർ കത്രിക്കടവിലെ ബാറിലുണ്ടായ വെടിവെയ്പ്പില്‍ പ്രതികളായ ലഹരിമാഫിയ ക്വട്ടേഷൻ സംഘത്തിലെ രണ്ട് പേർക്കായി അന്വേഷണം പുരോഗമിക്കുന്നു. പിടിയിലായ സമീര്‍, വിജയ്, ദില്ഷന് എന്നിവരെ ഇന്ന് വിശദമായി ചോദ്യം ചെയ്യും....
അരൂർ: ഇരുചക്ര വാഹനത്തിൽ ട്രെയിലർ ഇടിച്ച് വീട്ടമ്മ മരിച്ചു. കുത്തിയതോട് വട്ടുപറമ്പിൽ പരേതനായ സന്തോഷിൻ്റെ ഭാര്യ മോൾജി (48) ആണ് മരിച്ചത്. പട്ടണക്കാട് മിൽമാ ഫാക്ടറിക്ക് സമീപമാണ് അപകടം ഉണ്ടായത്.