തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില് മാറ്റം. നേരത്തെ ഇന്നുമുതല് മഴയുടെ ശക്തി കുറയുമെന്നായിരുന്നു പ്രവചനം. എന്നാല് പുതുക്കിയ മഴ മുന്നറിയിപ്പ് അനുസരിച്ച് നാളെയും മറ്റന്നാളും വിവിധ ജില്ലകളില് തീവ്രമഴയ്ക്കുള്ള സാധ്യതയാണ് നിലനില്ക്കുന്നത്....
കല്പ്പറ്റ: സംസ്ഥാനത്ത് കാട്ടാന ആക്രമണത്തില് ഒരാള് കൂടി മരിച്ചു. വയനാട് മാനന്തവാടിയില് കാട്ടാന ആക്രമണത്തില് പരിക്കേറ്റ് ചികിത്സയിലായിരുന്നയാള് മരിച്ചു. പുളിമൂട് ഉന്നതിയിലെ രാജുവാണ് മരിച്ചത്. 50 വയസ്സായിരുന്നു. കാട്ടിക്കുളത്ത് കൃഷി...
കോഴിക്കോട്: കേരളത്തില് ബീഫ് വിപണി പ്രതിസന്ധിയില്. തമിഴ്നാട്ടിലെ കന്നുകാലിക്ഷാമമാണ് കേരളത്തിനും തിരിച്ചടിയായത്. ഗോസംരക്ഷണത്തിന്റെ പേരില് ആന്ധ്രപ്രദേശിലും കര്ണാടകയിലും കന്നുകാലികളെ തടയുന്നതാണ് ക്ഷാമത്തിന് കാരണം. ഇത് തമിഴ്നാട്ടിലെ മൊത്ത വിപണയിയെയും പ്രതിസന്ധിയിലാക്കി....
പാലാ :പാലാ നഗരസഭയിൽ അവിശ്വാസ പ്രമേയത്തിന് നീക്കം സജീവമായി .ഇപ്പോൾ ഭരണ മുന്നണിയിൽ രൂപം കൊണ്ടിട്ടുള്ള അന്തഛിദ്രം പരമാവധി മുതലെടുക്കാനാണ് പ്രതിപക്ഷ നീക്കം .ജൂൺ 28 നാണു ഭരണ മുന്നണി...
കാസർകോട്: കടപ്പുറത്തിരുന്ന് സുഹൃത്തുക്കളുമായി സംസാരിക്കുന്നതിനിടെ തെങ്ങ് ശരീരത്തിലേക്ക് മറിഞ്ഞുവീണു വയോധികന് ദാരുണാന്ത്യം. അബ്ദുല്ല എന്ന അറുപത്തഞ്ചുകാരണാണ് മരിച്ചത്. കുമ്പള പെർവാഡ് ജുമാ മസ്ജിദ് കമ്മിറ്റി പ്രസിഡന്റും മത്സ്യത്തൊഴിലാളിയുമായിരുന്നു മരിച്ച അബ്ദുല്ല....