കൊല്ലം: ശാസ്താംകോട്ടയില് മദ്യപാനത്തിനിടെയുണ്ടായ തര്ക്കത്തിനിടെ യുവാവിനെ കുത്തിക്കൊന്നു. കോവൂര് സ്വദേശി ഷിബു (40) ആണ് മരിച്ചത്. സംഭവത്തില് പ്രദേശവാസിയായ ഉന്മേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. വേങ്ങ മാമ്പുഴമുക്കില് ടുവീലര് വര്ക്ക്ഷോപ്പ് നടത്തുകയാണ്...
തിരുവനന്തപുരം: കാപ്പാ കേസ് പ്രതിയായ ബിജെപി കൗൺസിലർ പൊലീസ് പിടിയിൽ. തിരുവനന്തപുരം കോർപ്പറേഷൻ വാഴോട്ടുകോണം വാർഡ് കൗൺസിലർ സുഗതൻ ആണ് വധശ്രമക്കേസിൽ പിടിയിലാകുന്നത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാൾക്കെതിരെ...
പത്തനംതിട്ട: റാന്നിയില് ആള്ക്കൂട്ട ആക്രമണം. നഗ്നത പ്രദര്ശിപ്പിച്ചു എന്ന് ആരോപിച്ച് മധ്യവയസ്കനെയാണ് ആള്ക്കൂട്ടം കെട്ടിയിട്ട് മര്ദ്ദിച്ചത്. റാന്നി കരിങ്കുറ്റിയിലാണ് സംഭവം. മര്ദ്ദിച്ചവര്ക്കെതിരെയും മര്ദ്ദനമേറ്റ ആള്ക്കെതിരെയും റാന്നി പൊലീസ് കേസ് രജിസ്റ്റര്...
തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് ശമനം. ഒറ്റപ്പെട്ട ഇടങ്ങളില് ശക്തമായ മഴയ്ക്കാണ് പ്രവചനമുള്ളത്. നാല് ജില്ലകളില് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്, കാസര്കോട് ജില്ലകളിലാണ് യെല്ലോ...
തിരുവനന്തപുരം: സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി വി ജോയി എംഎല്എ തുടരും. ജില്ലയില് നിന്നുളള സംസ്ഥാന സമിതി അംഗങ്ങളുടെ യോഗത്തിലാണ് ഇക്കാര്യത്തില് ധാരണയായത്. നാളെ നടക്കുന്ന ജില്ലാ കമ്മിറ്റിയില് സംസ്ഥാന...