തിരുവനന്തപുരം: വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട് കുറേക്കൂടി ഉത്തരവാദിത്ത പൂര്ണ്ണമായ സമീപനം സംസ്ഥാന സര്ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാവണമെന്ന അഭ്യര്ഥനയുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്. ഈ വിഷയം കഴിഞ്ഞ ദിവസം ഉന്നയിച്ചപ്പോള് സര്ക്കാര്...
കൊച്ചി: ബിജെപി സംസ്ഥാന കമ്മിറ്റി അംഗം എന്കെ സുധീര് വീണ്ടും കോണ്ഗ്രസിലേക്ക്. തന്റെ മനസാക്ഷിയുടെ ശബ്ദം കേട്ടാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് സുധീര് ഫെയ്സ്ബുക്കില് കുറിച്ചു. ചേലക്കര ഉപതെരഞ്ഞെടുപ്പില് സീറ്റ് നിഷേധിച്ചതിനെ...
കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ചതോടെ കടുത്ത ജാഗ്രതയിലാണ് ആരോഗ്യവകുപ്പ്. കോഴിക്കോട് രാമനാട്ടുകര സ്വദേശിയായ 43-കാരനാണ് നിപ വൈറസ് സ്ഥീരീകരിച്ചത്. കോഴിക്കോട് മെഡിക്കല് കോളേജില് നടത്തിയ പ്രാഥമിക പരിശോധനയില് വൈറസ്...
തൃശൂര്: 24 മണിക്കൂറിനുള്ളില് തൃശൂരിലെ പൂങ്കുന്നത്തെ ഒരു വീട്ടില് നിന്ന് പിടികൂടിയത് 18 പാമ്പുകളെ. ഇപ്പോഴും പാമ്പുകളെ പിടികൂടിക്കൊണ്ടിരിക്കുകയാണ്. മലമ്പാമ്പുകളുടെ കുഞ്ഞുങ്ങളെയാണ് പിടികൂടിയത്. രാത്രിയെല്ലാം പാമ്പുകൾ വന്നുകൊണ്ടിരിക്കുകയാണെന്നും പേടിച്ചുപോയെന്നും വീട്ടുടമ...
ഇടുക്കി: പാമ്പനാറില് 19 പേരെ കടിച്ച തെരുവുനായയ്ക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു. മറ്റ് നായ്ക്കളെയും കന്നുകാലികളെയും മൃഗങ്ങളെയും തെരുവുനായ കടിച്ചിരുന്നു. പഞ്ചായത്തില് വ്യാപകമായി വാക്സിനേഷന് നടത്താനാണ് തീരുമാനം. പീരുമേട് പഞ്ചായത്തില്...