കൊച്ചി: കൊച്ചി തേവര പാലത്തില് ലോറി നിയന്ത്രണം വിട്ട് അപകടം. പാലത്തിന്റെ കൈവരി തകര്ത്ത ലോറി താഴേക്ക് തങ്ങി നില്ക്കുയായിരുന്നു. ഡ്രൈവര് ചാടി ഇറങ്ങി രക്ഷപ്പെട്ടതിനാല് വന് അപകടമാണ് ഒഴിവായത്....
മഴക്കാലപൂർവ്വ നടപടികൾ ശരിയായ നിലയിൽ നടത്താത്തതിനാൽ കരൂർ പഞ്ചായത്ത് നിവാസികൾ കടുത്ത ദുരിതത്തിൽ . പഞ്ചായത്തിലെ റോഡുകൾക്ക് ഇരുവശവും കാട് വളർന്നതിനാൽ യാത്രക്കാർ ദുരിതത്തിലായി. നിരവധിയാത്രക്കാർ ആശ്രയിക്കുന്ന ചിറ്റാർ ആമേറ്റു...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. ഒമ്പത് ജില്ലകളില് മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല് എറണാകുളം തൃശൂര് ജില്ലകളില് ഇന്ന്...
കൊട്ടിയൂർ: കൊട്ടിയൂർ ക്ഷേത്ര ദർശനത്തിനായി എത്തിയ തീർഥാടകർ സഞ്ചരിച്ചിരുന്ന ട്രാവലർ മറിഞ്ഞുണ്ടായ അപകടത്തിൽ 11 പേർക്ക് പരിക്കേറ്റു. വ്യാഴാഴ്ച രാവിലെ 9.45ഓടെ അമ്പായത്തോട് എൽ.പി സ്കൂളിന് സമീപത്താണ് സംഭവം. കർണാടകയിൽ...
ഇടുക്കി: നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടുക്കിയിലെ ദേവികുളം മണ്ഡലത്തിൽ നേരിട്ട തോൽവിയുമായി ബന്ധപ്പെട്ട് സിപിഎമ്മിനെ വിമർശിച്ച് സിപിഐ. തോൽവി സിപിഐയുടെ മേൽ കെട്ടിവെക്കാൻ ശ്രമിക്കുന്നുവെന്നാണ് പരസ്യ വിമർശനം. സിപിഎമ്മിൽ ഒത്തൊരുമയുള്ള പ്രവർത്തനം...