പാലക്കാട്: പാലക്കാട് മംഗലം ഡാം കാണാനെത്തി കനത്ത മഴയിൽ മലവെള്ളപാച്ചിലിനുള്ളിൽ കുടുങ്ങിയ ആറ് യുവാക്കളെ രക്ഷിച്ചു. ഡാമിന്റെ തോടിനക്കരെയുള്ള ആലിങ്കൽ വെള്ളച്ചാട്ടം കാണാനെത്തിയവരാണ് ഇക്കരെ കടക്കാനാകാതെ കുടുങ്ങിയത്. വടക്കഞ്ചേരി അഗ്നിരക്ഷാസേനയും...
കൊച്ചി: രണ്ടു മാസത്തെ മധ്യവേനൽ അവധി കഴിഞ്ഞ് സ്കൂളുകൾ ഇന്ന് തുറക്കുകയാണ്. സംസ്ഥാനതല പ്രവേശനോത്സവം രാവിലെ 8.45 ന് എറണാകുളം എളമക്കര ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടക്കും....
ന്യൂഡല്ഹി: ലോക്സഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല് നാളെ. മോദി തരംഗം രാജ്യത്ത് ആഞ്ഞടിക്കും എന്നാണ് എന്ഡിഎ ക്യാമ്പിന്റെ ആത്മവിശ്വാസം. 295 സീറ്റ് നേടി അധികാരത്തില് എത്തുമെന്നാണ് ഇന്ഡ്യ സഖ്യത്തിന്റെ വിലയിരുത്തല്. വോട്ടെണ്ണല്...
തൃപ്രയാര്: ഒന്നേകാല് വയസ്സുള്ള കുഞ്ഞ് തോട്ടില് വീണ് മരിച്ചു. തൃപ്രയാര് ബീച്ച് സീതി വളവിന് തെക്ക് വശം സുൽത്താൻ പള്ളിക്കടുത്തുള്ള ചക്കാലക്കല് വീട്ടിൽ ജിഹാസിന്റെ മകന് മുഹമ്മദ് റയാനാണ് മരിച്ചത്....
കാട്ടാന ആക്രമണത്തിൽ വിദ്യാർഥി മരിച്ചു.തമിഴ്നാട് വാൽപ്പാറയിൽ കാട്ടാന ആക്രമണത്തിൽ കോളജ് വിദ്യാർഥി മരിച്ചു.പുതുക്കാട് എസ്റ്റേറ്റിലെ മുകേഷാണ് (18) മരിച്ചത് .സുഹൃത്തിനൊപ്പം ബൈക്കിൽ പുതുക്കാട്ടെ വീട്ടിലേക്ക് വരുമ്പോഴായിരുന്നു കാട്ടാനയുടെ മുന്നിൽപ്പെട്ടത് സുഹൃത്ത്...