കണ്ണൂര്: ഹയര് സെക്കന്ഡറി സ്കൂള് ലാബ് അസിസ്റ്റന്റ് ട്രെയിനില് നിന്നും വീണ് മരിച്ചു. മൂത്തേടത്ത് ഹയര് സെക്കന്ഡറി സ്കൂള് ലാബ് അസിസ്റ്റന്റ് എം എം മഹേശന് (54) ആണ് മരിച്ചത്....
തിരുവനന്തപുരം: ശബരിമല സ്വര്ണക്കൊള്ള കേസിലെ പ്രതികളുടെ അഭിഭാഷകനായ കെ ബി പ്രദീപിനെ ദേവസ്വം സ്പെഷ്യല് പ്ലീഡറായി സര്ക്കാര് നിയമിച്ചത് പാര്ട്ടിക്ക് അറിയില്ലെന്ന് കെപിസിസി പ്രസിഡന്റും മന്ത്രിയുമായ സണ്ണി ജോസഫ്. എന്തെങ്കിലും തരത്തിലുള്ള...
പത്തനംതിട്ട: ശബരിമല സ്വർണക്കവർച്ച കേസിലെ പ്രതിയും തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റുമായ എ പത്മകുമാറിനെതിരെ സിപിഎം നടപടി എടുത്താൽ പത്മകുമാറും ചില ബോംബുകൾ പൊട്ടിക്കുമെന്ന് സൂചന. കേസുമായി ബന്ധപ്പെട്ട...
കോഴിക്കോട് ടൈൽസ് ജോലിക്കിടെ മെഷീൻ നിയന്ത്രണം വിട്ട് പരുക്കേറ്റ തൊഴിലാളി മരിച്ചു. കോരങ്ങാട് സ്വദേശി രാജൻ ( 52 ) ആണ് മരിച്ചത്. ഇന്നലെ വൈകീട്ടായിരുന്നു അപകടം സംഭവിച്ചത്. അപകടത്തിൽ...
വൃഷ്ടിപ്രദേശങ്ങളിൽ പെയ്യുന്ന ശക്തമായ മഴയെ തുടർന്ന് തിരുവനന്തപുരം നെയ്യാർ ഡാമിന്റെ ഷട്ടറുകൾ ഉയർത്തി. ജലനിരപ്പ് മൂന്നാം മുന്നറിയിപ്പ് നിലയായ റെഡ് അലർട്ടിലേക്ക് അടുക്കുന്ന പശ്ചാത്തലത്തിലാണ് മുൻകരുതലിന്റെ ഭാഗമായി ഷട്ടറുകൾ ഉയർത്തിയത്....