പത്തനംതിട്ട: ഗവിയില് അങ്കണവാടി ജീവനക്കാരിയായ യുവതി കൊല്ലപ്പെട്ട സംഭവത്തില് കുടുംബത്തിന് ധനസഹായം നല്കാന് തീരുമാനം. 11 ലക്ഷം രൂപ ധനസഹായം നല്കാൻ തീരുമാനമായി. കൊല്ലപ്പെട്ട യുവതിയുടെ കുട്ടിയുടെ വിദ്യാഭ്യാസ ചെലവ്...
പനിച്ച് വിറച്ച് കേരളം. സംസ്ഥാനത്ത് ഇന്നലെ പകര്ച്ചപ്പനി ബാധിച്ച് ആശുപത്രികളില് ചികിത്സ തേടിയത് 13539 പേര്. പനി വ്യാപനം കൂടുതല് മലപ്പുറത്താണ്. 2734 പേര് മലപ്പുറത്ത് ചികിത്സ തേടി. ഇന്നലെ...
ന്യൂഡൽഹി: നീറ്റ് പുനഃപരീക്ഷയ്ക്കിടെ ഒരു വിദ്യാര്ത്ഥി കൂടി ജീവനൊടുക്കി. ഡല്ഹിയില് ഗാസിയാബാദിനടുത്താണ് 22കാരനായ വിദ്യാര്ത്ഥി ജീവനൊടുക്കിയത്. നീറ്റ് പരീക്ഷയില് തുടര്ച്ചയായി നേരിട്ട പരാജയമാണ് ജീവനൊടുക്കാൻ കാരണമെന്ന് വിദ്യാര്ത്ഥിയുടെ വീഡിയോ സന്ദേശത്തില്...
കോഴിക്കോട്: മാവൂരില് പനി ബാധിച്ച് സ്ത്രീ മരിച്ചു. പാറമ്മല് സ്വദേശി സുനിത (54) ആണ് മരിച്ചത്. ഇന്ന് പുലര്ച്ചെയായിരുന്നു മരണം. വയറിളക്കവും പനിയും പിടിപെട്ടതിനെ തുടര്ന്ന് മെഡിക്കല് കോളേജില് പ്രവേശിപ്പിക്കുകയായിരുന്നു....
കണ്ണൂർ വാണിയപ്പാറ ഉണ്ണി മിശിഹാ പള്ളിയുടെ സെമിത്തേരിയിലെ കല്ലറ തുറന്നപ്പോൾ മൃതദേഹത്തിന് സമാനമായ വസ്തു കണ്ട സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം സംസ്കരിക്കാനായി കല്ലറ തുറന്നപ്പോഴാണ് നേരത്തെ അടക്കിയ...