കണ്ണൂര്: ഇരിട്ടി വാണിയപ്പാറ ഉണ്ണിമിശിഹ പള്ളി സെമിത്തേരിയില് പായയില് പൊതിഞ്ഞ മൃതദേഹം കണ്ടെത്തിയ സംഭവത്തില് ദുരൂഹതയില്ലെന്ന് പൊലീസ്. സെമിത്തേരി നവീകരണത്തിന്റെ ഭാഗമായി കല്ലറയുടെ നമ്പറുകള് മാറിയതാണ് ആശയക്കുഴപ്പമുണ്ടാക്കിയതെന്നും പൊലീസ് പറഞ്ഞു. 2006ലും...
കോട്ടയം: മുഖ്യമന്ത്രി വി ഡി സതീശനെ വിമര്ശിച്ച് എന്എസ്എസ് ജനറല് സെക്രട്ടറി ജി സുകുമാരന് നായര്. മുഖ്യമന്ത്രി വി ഡി സതീശനുമായി കൂടിക്കാഴ്ചയ്ക്ക് അനുമതി ലഭിക്കാത്തതില് അതൃപ്തി പ്രകടിപ്പിച്ച ജി സുകുമാരന്...
കോട്ടയം: സംസ്ഥാനത്ത് എബോള നിരീക്ഷണത്തിലിരുന്ന രോഗിയുടെ ഫലം നെഗറ്റീവ്. സൗത്ത് സുഡാനില് നിന്ന് കേരളത്തിലെത്തിയ കോട്ടയം സ്വദേശിയായ സ്ത്രീയുടെ ഫലമാണ് നെഗറ്റീവ് ആണെന്ന് സ്ഥിരീകരിച്ചത്. പരിശോധനയ്ക്കായി പൂനയിലെ നാഷണല് ഇന്സ്റ്റിറ്റ്യൂട്ട്...
തിരുവനന്തപുരം: സംസ്ഥാനത്ത് നാല് ദിവസം കൂടി ഒറ്റപ്പെട്ട മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് രണ്ട് ജില്ലകളില് യെല്ലോ അലേര്ട്ട് പ്രഖ്യാപിച്ചു. വയനാട്, കണ്ണൂര് ജില്ലകളിലാണ് യെല്ലോ...
കോഴിക്കോട്: കൊയിലാണ്ടിയില് മധ്യവയസ്കയെ വെട്ടിക്കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. പൊയില്ക്കാവ് സ്വദേശി സുധ(56)യാണ് മരിച്ചത്. പൊയില്ക്കാവ് ബീച്ചിന് സമീപം നാലുസെന്റ് കോളനിയിലാണ് സംഭവം. വീടിനോട് ചേര്ന്നുള്ള ഷെഡ്ഡില് രക്തത്തില് കുളിച്ച നിലയിലായിരുന്നു...