തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. വടക്കൻ ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ...
കോഴിക്കോട്: വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറയ്ക്കാനുള്ള നീക്കത്തില് അതൃപ്തി പരസ്യമാക്കി മുസ്ലിം ലീഗ്. മദ്യനികുതി ഇളവുമായി ബന്ധപ്പെട്ട് ഉയര്ന്നിട്ടുള്ള ആശങ്കകള് ദൂരീകരിക്കാന് സര്ക്കാരിന് കഴിയണം എന്ന് മുസ്ലിം ലീഗ്...
ചെറുതോണി: ഇടുക്കി കരിമ്പനില് ഗ്യാസ് സിലിണ്ടര് പൊട്ടിത്തെറിച്ച് അമ്മയ്ക്കും മകനും ഗുരുതര പരിക്ക്. കരിമ്പന് സ്വദേശികളായ കൊട്ടാരത്തില് ജസ്റ്റിന് ജോസ്(37), അമ്മ ജോളി ജോസ് എന്നിവര്ക്കാണ് പരിക്കേറ്റത്. ഇന്നലെ രാത്രി...
കൊല്ലം: കൊട്ടാരക്കര നീലേശ്വരത്ത് ടിപ്പര് ലോറി നിയന്ത്രണം നഷ്ടപ്പെട്ട് ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി അപകടം. അപകടത്തില് 3 പേർ മരിച്ചു. 5 പേരെ ആശുപത്രിയില് പ്രവേശിപ്പിച്ചിരിക്കുകയാണ്. രണ്ട് പേരുടെ നില...
പാലാ: സെൻ്റ് തോമസ് കോളേജ് ഓട്ടോണമസിൽ എം.എസ്.സി ബയോസ്റ്റാറ്റിസ്റ്റിക്സ് കോഴ്സിൽ സീറ്റ് ഒഴിവുകളുണ്ട്. ഈഴവ, മുസ്ലിം, EWS, OBH, SC വിഭാഗങ്ങളിൽ ഓരോ സീറ്റ് വീതമാണ് ഒഴിവുള്ളത്....