Kerala

സെൻ്റ് തോമസ് കോളേജ് ഓട്ടോണമസിൽ എം.എസ്.സി ബയോസ്റ്റാറ്റിസ്റ്റിക്സ് കോഴ്സിൽ സീറ്റ് ഒഴിവ്

 

 

പാലാ: സെൻ്റ് തോമസ് കോളേജ് ഓട്ടോണമസിൽ എം.എസ്.സി ബയോസ്റ്റാറ്റിസ്റ്റിക്സ് കോഴ്സിൽ സീറ്റ് ഒഴിവുകളുണ്ട്. ഈഴവ, മുസ്ലിം, EWS, OBH, SC വിഭാഗങ്ങളിൽ ഓരോ സീറ്റ് വീതമാണ് ഒഴിവുള്ളത്. മാനേജ്മെന്റ് ക്വാട്ടയിലും ഏതാനും സീറ്റുകൾ ഒഴിവുണ്ട്.

ബി.എസ്.സി. മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, സുവോളജി, ബോട്ടണി, ബി.സി.എ, അല്ലെങ്കിൽ 50% മാർക്കോടെ ഏതെങ്കിലും ലൈഫ് സയൻസ് ബി.എസ്.സി ബിരുദമുള്ളവർക്ക് അപേക്ഷിക്കാം.

 

കൂടുതൽ വിവരങ്ങൾക്ക്: 9400601341, www.stcp.ac.in

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top