മലപ്പുറം: പ്രതിപക്ഷ നേതാവിന്റെ തല പരിശോധിക്കണമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനക്കെതിരെ വിഡി സതീശന്. ആര് എതിര്‍ത്താലും അവരുടെ തല പരിശോധിക്കണമെന്ന് പറയുന്നതാണ് പിണറായി വിജയന്റെ രീതിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്...
കോട്ടയം. കഴിഞ്ഞ 45 വര്‍ഷമായിട്ട് പി.ജെ ജോസഫിനോടൊപ്പം വിശ്വസ്തതയും ഒരു ഉത്തരവാദിത്വമുള്ള പാര്‍ട്ടി പ്രവര്‍ത്തകനായിട്ട് പല നിര്‍ണ്ണായക പ്രതിസന്ധി ഘട്ടങ്ങളിലും കൂടെ നിന്ന് ഞാന്‍ പ്രവര്‍ത്തിച്ചു. സംസ്ഥാന കമ്മിറ്റിയംഗം,...
കോട്ടയം :പാലാ :ഫ്രാൻസിസ് ജോർജിന്റെ ഇലക്ഷൻ പ്രചാരണത്തിന്റെ ഭാഗമായി നാളെ (22/04/2024) വൈകിട്ട് 6 മണി മുതൽ യുഡിഎഫ് യുവജനസംഘടനകളുടെ നേതൃത്വത്തിൽ യൂത്ത് വോയ്സ് നടത്തുന്നു. യുഡിഎഫ് ഇലക്ഷൻ കമ്മിറ്റി...
പാലാ: കാർ നിർത്തി ഇറങ്ങി സംസാരിച്ചു നിൽക്കുന്നതിനിടെ ഓട്ടോറിക്ഷ ഇടിച്ചു തെറുപ്പിച്ച് അദ്ധ്യാപകന് പരിക്ക്. പരുക്കേറ്റ അധ്യാപകൻ പൂഞ്ഞാർ സ്വദേശി സാബുമോൻ തോമസിനെ (52) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ...
അരുവിത്തുറ: പാരമ്പര്യവും ആചാരനുഷ്ഠാനങ്ങളും ഒത്തു ചേരുന്ന വിശുദ്ധ ഗീർവർഗീസ് സഹദായുടെ തിരുനാളിന് പ്രസിദ്ധ തീർഥാടന കേന്ദ്രമായ അരുവിത്തുറ സെൻ്റ് ജോർജ് ഫൊറോന പള്ളി ഒരുങ്ങി. മുത്തുകുടകളാലും കൊടി തോരണങ്ങളാലും...