കോഴിക്കോട്: കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ ഇടിമിന്നലിൽ വീടുകൾക്ക് വലിയ നാശനഷ്ടം. മേപ്പയ്യൂർ നരക്കോട് കല്ലങ്കി കുങ്കച്ചൻകണ്ടി നാരായണൻ്റെ വീട്ടിലും പാലേരിയിൽ കൈതേരി മുക്കിലെ കൊറഞ്ഞേറമ്മൽ സദാനന്ദൻ്റെ വീട്ടിലുമാണ് ഇടിമിന്നൽ ഉണ്ടായതിനെ...
എറണാകുളം അങ്കമാലി അതിരൂപത ആസ്ഥാനത്തെ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ അതിരൂപതാ ഭരണത്തിൽ അഴിച്ചുപണി നടത്തി. അപ്പോസ്തലിക്ക് അഡ്മിനിസ്ട്രേറ്റർ. ചാൻസലർ, ഫിനാൻസ് ഓഫീസർ, പ്രോട്ടോസിഞ്ചെല്ലൂസ് തസ്തികളിൽ പുതിയ വൈദികരെ നിയമിച്ചു. അതിരൂപത ആസ്ഥാനത്ത്...
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശത്തില്‍ രാഷ്ട്രപതിക്ക് റിപ്പോര്‍ട്ട് നല്കാന് ഗവര്‍ണറുടെ നീക്കം. വിഷയത്തില്‍ ഗവര്‍ണര്‍ വീണ്ടും സര്‍ക്കാരിന് കത്ത് നല്‍കും. കഴിഞ്ഞ ദിവസം വിഷയത്തില്‍ വിശദീകരണം നല്‍കണമെന്ന് ചീഫ്...
രണ്ട് പേരുടെ മരണത്തിനിടയാക്കിയ കോഴിക്കോട് തിരുവമ്പാടി കെഎസ്ആര്‍ടിസി ബസ് അപകടത്തിന് കാരണം ഡ്രൈവറുടെ അശ്രദ്ധയെന്ന് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. വിശദമായ അന്വേഷണം...
ശബരിമലയില്‍ സ്പോട്ട് ബുക്കിങ് ഒഴിവാക്കുന്നതിനെതിരെ പന്തളം കൊട്ടാരം. സ്പോട്ട് ബുക്കിങ് ഒഴിവാക്കിയ സര്‍ക്കാര്‍ തീരുമാനത്തിനെതിരെയാണ് കൊട്ടാരം പന്തളം കൊട്ടാരം രംഗത്തെത്തിയത്. ഇപ്പോള്‍ സ്പോട്ട് ബുക്കിങ് ഒഴിവാക്കി ഓൺലൈൻ ബുക്കിങ് മാത്രമേ...