കൊല്ലം: കൊട്ടാരക്കരയില് ആംബുലന്സ് ലോറിയും കൂട്ടിയിടിച്ച് ദമ്പതികള് മരിച്ചു. അടൂര് ഏഴംകുളം സ്വദേശികളായ തമ്പി (65), ഭാര്യ ശ്യാമള (60) എന്നിവരാണ് മരിച്ചത്. രോഗിയുമായി പോയ ആംബുലന്സാണ് അപകടത്തില്പ്പെട്ടത്. അപകടത്തില്...
കോഴിക്കോട്: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില് ബിജെപി ഒന്നാമതെത്തുമെന്ന് സംസ്ഥാന അധ്യക്ഷന് കെ സുരേന്ദ്രന്. കോണ്ഗ്രസിലെ മുഖ്യമന്ത്രി ചര്ച്ചകളോട് പ്രതികരിക്കുകയായിരുന്നു കെ സുരേന്ദ്രന്. ഭൂരിപക്ഷം കിട്ടിയാലല്ലേ മുഖ്യമന്ത്രിയാവുക. യുഡിഎഫ് മൂന്നാം മുന്നണിയായി...
തൊടുപുഴ: മന്ത്രി റോഷി അഗസ്റ്റ്യനെതിരെ സിപിഐഎമ്മിൻ്റെ ഇടുക്കി ജില്ലാ സമ്മേളനത്തിൽ രൂക്ഷ വിമർശനം. റോഷി വാഗ്ദാനങ്ങൾ മാത്രം നൽകുന്ന മന്ത്രിയെന്നായിരുന്നു പ്രതിനിധികളുടെ വിമർശനം. കേരള കോൺഗ്രസ് മുന്നണിയിലെത്തിയിട്ട കാര്യമായ പ്രയോജനം...
തൃശ്ശൂര്: വാല്പ്പാറയില് കാട്ടാനയുടെ ആക്രമണത്തിനിരയായ ജർമൻ സ്വദേശി മരിച്ചു. ബൈക്കില് സഞ്ചരിക്കുകയായിരുന്ന ജർമൻ സ്വദേശി മൈക്കിളിനെ (76) ചൊവ്വാഴ്ച വൈകുന്നേരമാണ് കാട്ടാന ആക്രമിച്ചത്. വാല്പ്പാറ- പൊള്ളാച്ചി റോഡില്വെച്ചായിരുന്നു സംഭവം. റോഡില്...
തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ഇന്ന് കേരള തീരത്തും തമീഴ്നാട് തീരത്തും ജാഗ്രതാ നിർദേശം. ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രത്തിന്റെ അറിയിപ്പ് പ്രകാരം കേരള തീരത്ത് ഇന്ന് രാവിലെ 5.30...