മലയാളം സിനിമകള് പോലും അതിഭീകരമായി അക്രമത്തെ പ്രേത്സാഹിപ്പിക്കുന്നതാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. ലഹരിക്ക് എതിരായി ഡിവൈഎഫ്ഐ കാമ്പയിൻ നടക്കുന്നു. പുതിയ സാഹചര്യത്തിൽ അത് വിപുലമാക്കണം എന്ന്...
വയനാട് പുനരധിവാസത്തിൽ സർക്കാരിന്റെ ഭാഗത്ത് നിന്നും ഒരു കാലതാമസവും ഉണ്ടായിട്ടില്ലെന്ന് മന്ത്രി കെ രാജൻ. ഒക്ടോബര് നാലിന് ഭൂമി ഏറ്റെടുക്കലുമായി മുന്നോട്ട് പോയെങ്കിലും ചില കോടതി ഇടപെടലുകൾ ഉണ്ടായി. അതുകൊണ്ട്...
എറണാകുളം: കൊച്ചി തുറമുഖത്തെ വാര്ഫില് വന് തീപ്പിടിത്തം. എറണാകുളത്തെ സള്ഫര് കയറ്റുന്ന കണ്വെയര് ബെല്റ്റിനാണ് തീ പിടിച്ചത്. ക്യൂ – 10 ഷെഡിനു സമീപം സൂക്ഷിച്ചിരുന്ന സള്ഫറിലേക്കും പടര്ന്നു. വിവിധ...
കോട്ടയം: ഗില്ലൻ ബാരി സിൻഡ്രോം (ജിബിഎസ്) ബാധിച്ച് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വിദ്യാർഥിനി മരിച്ചു. എരുമേലി സ്വദേശി പ്രവീണിന്റെയും അശ്വതിയുടെയും മകൾ ഗൗതമി പ്രവീൺ (ശ്രീക്കുട്ടി–15) ആണ്...
താമരശ്ശേരി: ഓടിക്കൊണ്ടിരിക്കുന്ന കെഎസ്ആര്ടിസി ബസില് നിന്നും തെറിച്ചുവീണ് യാത്രക്കാരിക്ക് പരിക്ക്. അമ്പലക്കുന്ന് സ്വദേശി സീനത്തിനാണ് പരിക്കേറ്റത്. താമരശ്ശേരി ചുടലമുക്കില് രാവിലെ എട്ടുമണിയോടെയാണ് സംഭവം. നിലമ്പൂരില് നിന്നും മാനന്തവാടി വഴി ഇരിട്ടിയിലേക്ക്...