തൃശൂര്‍: മാളയില്‍ കുടുംബവഴക്കിനെ തുടര്‍ന്ന് മകന് അമ്മയെ വെട്ടിക്കൊലപ്പെടുത്തി. വടമ സ്വദേശി വലിയകത്ത് ഷൈലജ (52) ആണ് കൊല്ലപ്പെട്ടത്. മകന് ഹാദിലിനെ (27) പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നു രാവിലെ ഒന്‍പതോടെയാണ് സംഭവം....
സിനിമാ നടന് പരേതനായ ബാലന് കെ നായരുടെ മകന് വാടാനാംകുറുശ്ശി രാമന്‍കണ്ടത്ത് അജയകുമാര്‍ (54) അന്തരിച്ചു. ഷൊർണൂർ കളർ ഹട്ട് സ്റ്റുഡിയോ, ജുവൽ ഹട്ട് എന്നീ സ്ഥാപനങ്ങളുടെ ഉടമയാണ് അജയകുമാർ....
ഗുരുവായൂർ ക്ഷേത്രം ശ്രീകോവിലിനുള്ളിൽ നിന്നും പൂജിച്ചു പുറത്തെത്തിച്ച നേദ്യത്തിൽ പൊട്ടിത്തെറിക്കാൻ ഏറെ സാധ്യതയേറെയുള്ള പവർ ബാങ്ക് കണ്ടത്തി.ഇതേ തുടർന്ന് ക്ഷേത്രത്തിൽ പുണ്യാഹം നടത്തി. പൂജാ യോഗ്യമല്ലാത്ത വസ്തു കണ്ടെത്തിയതിനെ തുടർന്നാണ്...
കൽപ്പറ്റ: വയനാട്ടിലെ കേണിച്ചിറ എടക്കാടിൽ ജനവാസ മേഖലയിൽ കഴിഞ്ഞ ദിവസം കണ്ടെത്തിയ കടുവയെ തിരിച്ചറിഞ്ഞതായി വനം വകുപ്പ്. ‘തോൽപ്പെട്ടി 17’ എന്ന ആൺ കടുവയാണ് കേണിച്ചിറയിൽ ഇറങ്ങി പശുവിനെ ആക്രമിച്ചത്. പത്ത്...
തിരുവനന്തപുരം: ഡല്‍ഹിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് എത്തിയ വിസ്താര വിമാനത്തിലെ യാത്രക്കാരനാണ് പിടിയിലായത്. പൈലറ്റിൻ്റെ പരാതിയെ തുടർന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ വെച്ചാണ് യാത്രക്കാരനെ പിടികൂടിയത്. ശനിയാഴ്ച രാവിലെ 11.40നാണ് സംഭവം നടന്നത്....