Kerala

അതിരമ്പുഴ കാഞ്ഞിരംകാലായിൽ റെജി ദേവസ്യാ(60) അന്തരിച്ചു

അതിരമ്പുഴ : അതിരമ്പുഴ കാഞ്ഞിരംകാലായിൽ റെജി ദേവസ്യാ (60) (ചങ്ങനാശ്ശേരി തൂമ്പുങ്കൽ കുടുംബാംഗം) അന്തരിച്ചു.മൃതദേഹം 26 ന് ബുധനാഴ്ച രാവിലെ 9.30ന്ഭവനത്തിലെത്തിക്കും. ഉച്ചക്ക് രണ്ടിന് അതിരമ്പുഴ സെൻ്റ് മേരീസ് ഫൊറോനാ പള്ളി സെമിത്തേരിയിൽ സംസ്കരിക്കും. ക്യാൻസർ ബാധിതയായി ഏറെ  നാളുകളായി ചികിൽസയിലായിരുന്നു.

ഭർത്താവ്: കാഞ്ഞിരംകാലായിൽ കെ.ജെ. ദേവസ്യാ (റിട്ട. മാനേജർ – രാജസ്ഥാൻ ഫിനാൻഷ്യൽ കോർപ്പറേഷൻ- ജയ്പൂർ )
മകൻ: സുബിൻ സെബാസ്റ്റ്യൻ
മരുമകൾ: ഷിബി സുബിൻ

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top