Kerala

ഇടുക്കി ചിന്നാറിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് ദമ്പതികൾക്ക് പരുക്ക്

 

പാലാ :ഇടുക്കി ചിന്നാറിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് ദമ്പതികൾക്ക് പരുക്ക്. കാർ കൊക്കയിലേക്ക് മറിഞ്ഞ് പരുക്കേറ്റ ഏലപ്പാറ ചിന്നാർ സ്വദേശികളായ ജോസഫ് ബെന്നി (58) ഭാര്യ മോളി ബെന്നി ( 48) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.

പുലർച്ചെ 6 മണിയോടെ ചിന്നാർ ഭാഗത്ത് വച്ചാണ് അപകടം . കനത്ത മഞ്ഞും പ്രദേശത്തുണ്ടായിരുന്നതിനാലാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top