നടി ഹണി റോസിന്റെ പരാതിയിൽ അറസ്റ്റിലായ വ്യവസായി ബോബി ചെമ്മണ്ണൂർ ജയിലിൽ നിന്ന് പുറത്തിറങ്ങി. ജാമ്യം ലഭിച്ചിട്ടും ഇന്നലെ ജയിലിൽ നിന്ന് പുറത്തിറങ്ങാൻ ബോബി ചെമ്മണ്ണൂർ വിസമ്മതിച്ചിരുന്നു. മറ്റ് തടവുകാരെ...
കൊച്ചി: ട്രാൻസ്ജെൻഡർമാർക്കായി വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സർക്കാർ ജോലിയിലും ആറു മാസത്തിനുള്ളിൽ സംവരണമേർപ്പെടുത്തണമെന്ന് ഹൈക്കോടതി ഉത്തരവ്. ട്രാൻസ്ജെൻഡർമാരെ മൂന്നാംലിംഗക്കാരായി അംഗീകരിച്ച് നാഷണൽ ലീഗൽ സർവീസ് അതോറിറ്റിയും കേന്ദ്രസർക്കാരുംത മ്മിലുള്ള കേസിൽ സുപ്രീംകോടതി...
കൽപ്പറ്റ: വാടക വീട്ടിൽ നിന്ന് വിൽപ്പനയ്ക്കായി സൂക്ഷിച്ച എംഡിഎംഎയും കഞ്ചാവും പിടിച്ചെടുത്ത് പൊലീസ്. അമ്പലവയൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ നെന്മേനി വലിയമൂലയിലെ വാടക വീട്ടിൽ നിന്നും 0.26 ഗ്രാം എം.ഡി.എം.എയും...
കണ്ണൂർ: മരിച്ചെന്നു കരുതി മോർച്ചറിയിലേക്ക് മാറ്റിയ വ്യക്തിക്ക് ജീവന്റെ തുടിപ്പ്. കണ്ണൂർ എകെജി ആശുപത്രിയിലാണ് സംഭവം. കണ്ണൂർ സ്വദേശി പവിത്രനെയാണ് മോർച്ചറിയിലേക്ക് മാറ്റിയപ്പോൾ ജീവന്റെ തുടിപ്പ് കണ്ടെത്തിയത്. ഇതേ സമയം...
മലപ്പുറം:കറമ്പി എന്ന് ആക്ഷേപം.മണി മണി പോലെ ഇംഗ്ലീഷ് സാരിക്കുന്നില്ലെന്നും ഭർത്താവ്.നിറം കുറവാണെന്ന കാരണത്താൽ ഭർത്താവ് തുടർച്ചയായി നടത്തിയ അവഹേളനം സഹിക്കവയ്യാതെ മലപ്പുറത്ത് നവവധു ജീവനൊടുക്കി. കൊണ്ടോട്ടി സ്വദേശിനി ഷഹാന മുംതാസ്...