തൃശൂര്‍ അതിരപ്പിള്ളിയില്‍ മസ്കത്തില് പരിക്കേറ്റ ആനയെ മയക്കുവെടി വെച്ചു. ഇന്ന് രാവിലെയാണ് ആനയെ ചാലക്കുടിപ്പുഴയുടെ തീരത്ത് നിന്നാണ് കണ്ടെത്തിയത്. ആനയ്ക്കൊപ്പം മറ്റ് രണ്ട് ആനകളും സംഘം ചേർന്നിരുന്നു. ആനക്കൂട്ടത്തിനൊപ്പം ഉണ്ടായിരുന്ന...
കാക്കനാട്: ഇൻഫോപാർക്കിലെ കമ്പനിയെ കബളിപ്പിച്ച് 1.05 കോടി രൂപ തട്ടിയെടുത്ത അധ്യാപിക അറസ്റ്റിൽ. ബംഗാൾ സ്വദേശിനിയായ സുതപ മിശ്ര ചാറ്റർജി (54)യാണ് പിടിയിലായത്. ബംഗാളിലെ ജൽഡ ഗ്രാമത്തിലെ ഗവ. ഇംഗ്ലിഷ്...
കൊല്ലം: ദമ്പതികൾ സഞ്ചരിച്ച ബൈക്കിൽ സ്വകാര്യ ബസിടിച്ച് ഭർത്താവ് മരിച്ചു. പരവൂർ സ്വദേശി വിജയനാണ് മരിച്ചത്. ഭാര്യ വിജയകുമാരിയെ ഗുരുതര പരിക്കുകളോടെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകിട്ട്...
സിനിമ സംവിധായകൻ ഷാഫി അതീവ ഗുരുതരാവസ്ഥയിൽ എന്ന് റിപ്പോർട്ട് . ജനുവരി 16 ന് സ്ട്രോക്കിനെ തുടര്‍ന്നാണ് ഷാഫിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെന്റിലേറ്റർ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത്....
കോട്ടയം :മേലുകാവ് തോണിക്കല്ല് വടക്കുംഭാഗത്ത് പുലർച്ചെ 5:00 മണിയോടുകൂടി റബർ തോട്ടത്തിൽ പുലിയെ കണ്ടതായി റിപ്പോർട്ട് .റബർ വെട്ടാൻ പോകുന്നതിനിടയിലാണ് തോട്ടത്തിൽ സജീവൻ്റെ പുരയിടത്തിൽ 5 മണിയോടെ റബർ വെട്ടുകാരൻ...